അസംഘടിതമേഖലയിലും സ്വയം തൊഴിൽ മേഖലയിലും മാസം 20 രൂപ അടച്ച് പെൻഷനും ആനുകൂല്യങ്ങളും നേടാമെന്ന് നിങ്ങൾ എത്ര പേർക്കറിയാം..??

കേരളത്തിലെ കടകളിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിലും പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും ചെറുകിട സ്വയംതൊഴിൽ സംരംഭകരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കും പെൻഷൻ ആനുകൂല്യങ്ങൾക്കുമായി