മുൻ ഡിജിപി ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത രഹസ്യങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

ഐ.എസ്.ആർ.ഒ ചാരക്കേസ് നെ കുറിച്ച് ഇതിനു മുന്നേയും പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്

ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുനരന്വേഷണം വേണമെന്ന് നിലപാടുള്ള ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു ടിപി സെൻകുമാർ

ഇവിഎം ഹാക്കിങ് വിവാദം: അന്ന് അറസ്റ്റ് ചെയ്തതും റിലയൻസ് ജിയോ ഉദ്യോഗസ്ഥരെ

ബിജെപി ഈ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതം എന്ന് ആക്ഷേപിക്കുമ്പോൾ ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിന്

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പുത്തരിക്കണ്ടത് പ്രസംഗിച്ച സ്വാമി ചിദാനന്ദപുരി മുൻപ് സ്ത്രീകളെ ശബരിമലയിൽ കയറ്റാന്‍ വേണ്ടി വാദിച്ച ആൾ; വീഡിയോ പുറത്തു വിട്ടു എൻ എൻ കൃഷ്ണദാസ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റം നടത്തുന്ന ആദ്യ സംഘപരിവാർ നേതാവല്ല സ്വാമി ചിദാനന്ദപുരി

ഇന്ത്യ വാങ്ങിയതിന്റെ പകുതി വിലയ്ക്ക് റഫേൽ യുദ്ധവിമാനം ഫ്രാൻസിന്; വാങ്ങുന്നത് ഇന്ത്യ വാങ്ങിയ യുദ്ധവിമാനങ്ങളെക്കാൾ ആധുനിക സൗകര്യങ്ങളുള്ള പുത്തൻ പതിപ്പ്

റഫേൽ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച് ഇപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണം എന്ന്

താൻകൂടി പങ്കെടുത്ത ചടങ്ങ് അലങ്കോലമാക്കാൻ ശ്രമം; ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ ബിജെപി പ്രവർത്തകർ ബഹളം വച്ചതിന് പി എസ് ശ്രീധരൻപിള്ളയ്ക്കു മോദിയുടെ ശാസന

ബൈപ്പാസ് ഉദ്ഘാടനവേളയിൽ ബഹളംവച്ചവർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയ​​​ൻ രോഷം പ്രകടിപ്പിച്ചിരുന്നു. ബഹളം വെച്ചവർക്ക്​ താക്കീത്​ നൽകിക്കൊണ്ട്​ അദ്ദേഹം പ്രസംഗം തുടരുകയായിരുന്നു....

പോലീസ് നടപടി ശക്തമായതോടെ നേതാക്കൾ വിളിച്ചാൽ പ്രവർത്തകർ വരാതെയായി; ശബരിമല സമരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘപരിവാർ തീരുമാനം

വരുന്ന ദിവസങ്ങളിൽ തന്നെ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന നിരാഹാര സമരവും അവസാനിപ്പിക്കുമെന്നാണ് വിവരം

Page 2 of 3 1 2 3