ramkumar

ബംഗാളിൽ ബിജെപിയിൽ ചേർന്നാൽ കേസുകളിൽ നിന്ന് ഇളവ്; ഇതുവരെ മമതാ ക്യാമ്പിൽ നിന്ന് ബിജെപിയിലേക്ക് എത്തിയത് നിരവധി പേർ

കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം മമത ക്യാമ്പിലെ മൂന്ന് പ്രധാന നേതാക്കൾ ഉൾപ്പടെ നിരവധിപേരാണ് ബിജെപി പാളയത്തിൽ എത്തിയത്

ഇവരാണ് മഹാത്മാ ഗാന്ധി വധക്കേസിലെ ഒന്‍പത് പ്രതികള്‍. അതിൽ സവര്‍ക്കര്‍ മാത്രം രക്ഷപ്പെട്ടതെങ്ങനെ?

സ്വതന്ത്ര ഇന്ത്യയിൽ നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണ് നാഥുറാം വിനായക് ഗോഡ്സെയുടെ കൂട്ടുപ്രതിയായ നാരായൺ ദത്തത്രേയ ആപ്തെയുടെയും

മുൻ ഡിജിപി ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത രഹസ്യങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

ഐ.എസ്.ആർ.ഒ ചാരക്കേസ് നെ കുറിച്ച് ഇതിനു മുന്നേയും പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്

ടിപി സെൻകുമാർ പുസ്തകമെഴുതുന്നു; ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഇതുവരെ പുറത്തുവരാത്ത വിവരങ്ങൾ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന

ഐ.എസ്.ആർ.ഒ ചാരക്കേസിൽ പുനരന്വേഷണം വേണമെന്ന് നിലപാടുള്ള ഉദ്യോഗസ്ഥരില്‍ പ്രമുഖനായിരുന്നു ടിപി സെൻകുമാർ

രാഷ്ട്രീയ കൊലപാതകം: മോദി പറഞ്ഞ കണക്കുകൾ വസ്തുതാ വിരുദ്ധം

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ നടന്നതിന്‍റെ ഇരട്ടിയോളം രാഷ്ട്രീയ കൊലപാതകങ്ങൾ മധ്യപ്രദേശിൽ നടന്നതായി കാണാം.

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി നിയമനം

ഉത്തർപ്രദേശ് ഈസ്റ്റിന് ചുമതലയാണ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി നൽകിയിരിക്കുന്നത്

ഇവിഎം ഹാക്കിങ് വിവാദം: അന്ന് അറസ്റ്റ് ചെയ്തതും റിലയൻസ് ജിയോ ഉദ്യോഗസ്ഥരെ

ബിജെപി ഈ ആരോപണങ്ങളെ രാഷ്ട്രീയ പ്രേരിതം എന്ന് ആക്ഷേപിക്കുമ്പോൾ ഇക്കഴിഞ്ഞ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമിൽ നിന്നും മൂന്നു റിലയൻസ് ജിയോ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു…

ആർ എസ് എസ് നരേന്ദ്രമോദിയെ കയ്യൊഴിയുന്നു?

നരേന്ദ്രമോദിയെയും അമിത്ഷായെയും മാറ്റണം എന്ന് ആദ്യമായി പറഞ്ഞത് ബിജെപിയുടെ മുന്‍ തലമുറയിലെ നേതാവും വാജ്‌പേയ് യുടെ മനസാക്ഷി സൂക്ഷിപ്പുകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ സംഘ പ്രിയ ഗൌതം ആയിരുന്നു

ശബരിമലയിൽ സ്ത്രീകൾ കയറരുതെന്ന് പുത്തരിക്കണ്ടത് പ്രസംഗിച്ച സ്വാമി ചിദാനന്ദപുരി മുൻപ് സ്ത്രീകളെ ശബരിമലയിൽ കയറ്റാന്‍ വേണ്ടി വാദിച്ച ആൾ; വീഡിയോ പുറത്തു വിട്ടു എൻ എൻ കൃഷ്ണദാസ്

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റം നടത്തുന്ന ആദ്യ സംഘപരിവാർ നേതാവല്ല സ്വാമി ചിദാനന്ദപുരി

ഇന്ത്യ വാങ്ങിയതിന്റെ പകുതി വിലയ്ക്ക് റഫേൽ യുദ്ധവിമാനം ഫ്രാൻസിന്; വാങ്ങുന്നത് ഇന്ത്യ വാങ്ങിയ യുദ്ധവിമാനങ്ങളെക്കാൾ ആധുനിക സൗകര്യങ്ങളുള്ള പുത്തൻ പതിപ്പ്

റഫേൽ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച് ഇപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു സമരത്തിലാണ്