നിരൂപ് റൂഹ്-ഇ വാർത്ത | evartha

നിരൂപ് റൂഹ്

vellappally noushad yusuffali

യൂസഫലിയുടെ സഹായത്താൽ തുഷാർ പുറത്തിറങ്ങുമ്പോൾ വെള്ളാപ്പള്ളിയ്ക്ക് ഓർമ്മകളുണ്ടായിരിക്കണം

കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോ ഡ്രൈവര്‍ നൌഷാദിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകിയപ്പോൾ അദ്ദേഹം മുസ്ലീം ആയതുകൊണ്ടാണ് സഹായിച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന