അഞ്ചു ഉപമുഖ്യമന്ത്രിമാരുമായി ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭ

എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ആന്ധ്രപ്രദേശ് മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാൻ വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി. ജഗന്മോഹൻ റെഡ്ഡി

യുപിയിൽ കുടുംബവൈരാഗ്യത്തിന്റെ പേരിൽ രണ്ടരവയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികെയാണ് ജൂൺ 2-ന് കുട്ടിയുടെ മൃതദേഹം ടപ്പൽ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകൾ ഒടിഞ്ഞ നിലയിലും

രണ്ടാം ലോകമഹായുദ്ധത്തിൽ പൊരുതിമരിച്ച രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ സൈനികരുടെ ഭൌതികശേഷിപ്പുകൾ 75 വർഷങ്ങൾക്ക് ശേഷം ഹരിയാനയിലെത്തിച്ചു

ഹിസാറിലെ നങ്ഥല സ്വദേശിയായിരുന്ന പാലു റാമിന്റെ ഭൌതിക ശേഷിപ്പുകൾ നിരവധി ഗ്രാമീണരെ സാക്ഷിനിർത്തി അദ്ദേഹത്തിന്റെ അനന്തിരവനാണ് ഏറ്റുവാങ്ങിയത്

ബംഗാളിലെ ഇടത് അനുഭാവികൾ ബിജെപിയ്ക്ക് വോട്ട് ചെയ്തെന്ന് തുറന്ന് സമ്മതിച്ച് സീതാറാം യെച്ചൂരി

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബിജെപിയെ പിന്തുണച്ചു

സുബ്രഹ്മണ്യ ഭാരതിയെ കാവിയാക്കി: തമിഴ്നാട്ടിൽ വൻ പ്രതിഷേധം

കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎൽഎയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു

റോബർട്ട് വദ്രയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി എൻഫോഴ്സ്മെന്റ് വിഭാഗം

ദില്ലി: റോബർട്ട് വദ്രയ്ക്ക് എതിരായ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് വരികയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നീക്കി. എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ഡപ്യൂട്ടി ഡയറക്ടറായ

രാജസ്ഥാനിൽ സെക്രട്ടേറിയറ്റ് യോഗത്തിനിടെ സ്ക്രീനിൽ അശ്ലീല വീഡിയോ

ല്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യോഗ ഹാളിലെ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി അശ്ലീല വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്

രാം വിലാസ് പാസ്വാന്റെ ഇഫ്താർ വിരുന്നിനെ വിമർശിച്ച ഗിരിരാജ് സിംഗിന് അമിത് ഷായുടെ താക്കീത്

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​.ജെ.​പി നേ​താ​വു​മാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​യും പാസ്വാ​ന്റെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു

Page 92 of 135 1 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 135