ആരുമറിയാതെ മുങ്ങിയത് പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് വിവരം ലഭിച്ചപ്പോൾ: പ്രവീൺ തൊഗാഡിയ

താൻ ഓഫീസിൽ നിന്നും ആരുമറിയാതെ പുറത്തു പോയത്, തന്നെ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് ഒരാൾ വിവരം നൽകിയതിനെത്തുടർന്നാണെന്ന്  വിശ്വഹിന്ദു

പോസ്റ്ററിൽ മോദി രാവണൻ; രാഹുൽ രാമൻ: കോൺഗ്രസ്സ് നേതാവിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനായും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാമനായും ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററിന്റെ പേരിൽ ഉത്തർപ്രദേശിൽ കോൺഗ്രസ്സ് നേതാവിനെതിരെ കേസെടുത്തു.

കാണാതായ തൊഗാഡിയയെ അബോധാവസ്ഥയിൽ പാർക്കിൽ കണ്ടെത്തി

കാണാതായ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയെ ഒരു പാർക്കിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ

വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയെ കാണ്മാനില്ല: അഹമ്മദാബാദിൽ പോലീസ് സ്റ്റേഷനു നേരെ വി എച്ച് പി ആക്രമണം

വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വർക്കിങ് പ്രസിഡന്റ്  പ്രവീൺ തൊഗാഡിയയെ കാണ്മാനില്ല. തിങ്കളാഴ്ച മുതൽ തൊഗാഡിയയെ കാണ്മാനില്ല എന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട്

ഹഗ്‌പ്ലോമസി : മോദിയുടെ ‘ആലിംഗന നയതന്ത്ര‘ത്തെ പരിഹസിച്ച് കോൺഗ്രസ്സ് വീഡിയോ

പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളെ കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്ന രീതിയെ ‘ആലിംഗന നയതന്ത്ര‘മെന്ന് പരിഹസിച്ച് കോൺഗ്രസ്സിന്റെ വീഡിയോ. ‘ ഹഗ്‌പ്ലോമസി ’ എന്ന ഹാഷ്

സുപ്രീം കോടതി തർക്കം: ചായക്കോപ്പയിലെ കൊടുങ്കാറ്റ് അവസാനിച്ചുവെന്ന് അറ്റോർണി ജനറൽ

ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂ‍ലം രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ദിവസങ്ങളായി തുടരുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമായതായി

സുപ്രീം കോടതി പ്രതിസന്ധി: സമവായത്തിനായി ബാർ കൌൺസിൽ പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും തമ്മിലുള്ള തർക്കങ്ങൾ തുടരുന്നതിനിടെ സമവായത്തിനായി ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ ചീഫ്

മുംബൈയിൽ കടലിൽ ഹെലിക്കോപ്റ്റർ തകർന്നുവീണു ഒരു മലയാളിയടക്കം നാലുപേർ മരിച്ചു; മൂന്നു പേരെ കാണാതായി

മുംബൈ തീരത്തിനടുത്ത് കടലിൽ ഹെലിക്കോപ്റ്റർ തകർന്നുവീണു നാലുപേർ മരിച്ചു. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷനിലെ(ഓ എൻ ജി സി)

തിയറ്ററുകളിൽ ദേശീയഗാനം വേണ്ട : ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി

സിനിമ തുടങ്ങുന്നതിനു മുൻപായി തിയറ്ററുകളിൽ  ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. ഉത്തരവ്  തൽക്കാലത്തെയ്ക്ക് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട്

യോഗിയും സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കു നേർ പോരാട്ടം

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണ്ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയും തമ്മിൽ ട്വിറ്ററിൽ നേർക്കുനേർ പോരാട്ടം. യോഗിയുടെ ബംഗളൂരു  സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു

Page 91 of 100 1 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100