ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധം മൂലം നിർത്തിവെച്ച ‘ആർട്ടിക്കിൾ 15’ സിനിമയുടെ പ്രദർശനം പുനരാരംഭിച്ചു

2014-ൽ ഉത്തർപ്രദേശിലെ ബദായൂമിൽ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ആധാരമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത സിനിമയാണ്

ഗോരക്ഷാ തീവ്രവാദികൾ അടിച്ചുകൊന്ന പെഹ്ലുഖാനെതിരെ കന്നുകാലിക്കടത്തിന് കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ

രാജസ്ഥാനിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ ചാർജ്ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്

കേരളത്തിന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: വാഗ്ദാനത്തിൽ നിന്നും പിന്മാറി കേന്ദ്രസർക്കാർ

നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ ലോക്സഭയിൽ അറിയിച്ചു

ഗോരക്ഷാ തീവ്രവാദത്തിനെതിരെ നിയമനിർമ്മാണത്തിനായി മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ

ഗോരക്ഷയുടെ പേരിൽ അക്രമം കാണിക്കുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്യുന്നവർ മൂന്നുവർഷം വരെ തടവ് ലഭിക്കുന്ന രീതിയിലായിരിക്കും നിയമനിർമ്മാണം

ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം യുപി: നീതി ആയോഗ് റിപ്പോർട്ട്

2015-16 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷത്തെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തുന്നത്

കൊൽക്കത്തയിൽ “ജയ് ശ്രീറാം” മുഴക്കാൻ വിസമ്മതിച്ച മദ്രസാധ്യാപകനെ മർദ്ദിച്ച് ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടു

ട്രെയിനിലുണ്ടായിരുന്ന ഒരുകൂ‍ട്ടമാളുകൾ ‘ജയ് ശ്രീരാം’ മുഴക്കുന്നതിനിടയിൽ ഹഫീസിനോടും കൂടി അപ്രകാരം ചെയ്യുവാൻ ആവശ്യപ്പെടുകയായിരുന്നു

അഭിനന്ദൻ വർത്തമാന്റെ മീശ ‘ദേശീയ മീശ‘യായി പ്രഖ്യാപിക്കണം: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആ‍ധിർ രഞ്ജൻ ചൌധരി ലോക്സഭയിൽ

അഭിനന്ദൻ വർത്തമാന് ധീരതയ്ക്കുള്ള പുരസ്കാരം നൽകണമെന്നും ചൌധരി പറഞ്ഞു

Page 90 of 136 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 136