സിപിഎം, കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ ബിജെപിയുടെ പിന്തുണയോടെ തൃണമൂൽ സ്ഥാനാർത്ഥിയ്ക്ക് വിജയം

തൃണമൂൽ കോൺഗ്രസിന്റെ ദേബബ്രത ബന്ദ്യോപാദ്ധ്യായ വിരമിച്ച ഒഴിവിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലാണ് തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ പിന്തുണയോടെ വിജയിച്ചത്

വെച്ചൊഴിഞ്ഞ് രാഹുൽ;പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്ക്: പുതിയ അദ്ധ്യക്ഷനെ പാർട്ടി തെരെഞ്ഞെടുക്കും

പുതിയ അദ്ധ്യക്ഷനെ താൻ തന്നെ തെരെഞ്ഞെടുക്കണമെന്ന് മുതിർന്ന നേതാക്കൾ പലരും ആവശ്യപ്പെട്ടെങ്കിലും താൻ അത് നിരസിച്ചെന്നും രാഹുൽ പറയുന്നു

ശബരിമല: സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട്? : ശശി തരൂർ ലോക്സഭയിൽ

എഴുതിനൽകിയ നക്ഷത്രച്ചിഹ്നമിട്ട ചോദ്യത്തിലാണ് തരൂർ കേന്ദ്രനിയമമന്ത്രാലയത്തോട് ഈ ചോദ്യമുന്നയിച്ചത്

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ‘ആയിരം പെങ്ങന്മാരുടെ ആങ്ങള’ അറസ്റ്റിൽ

ഒരു വർഷത്തോളമാണ് പതിനൊന്നുകാരിയെ ഇയാൾ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവിടുത്തെ ജനപ്രതിനിധി കൂടിയായ രാജേന്ദ്ര സിങ്

കർണാടകയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചു: സാധ്യതകൾ തേടി യെദിയൂരപ്പ

സർക്കാരിനെ വീഴ്‍ത്താമെന്നു ബിജെപി പകൽക്കിനാവ് കാണുകയാണെന്നു യുഎസിലുള്ള മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു

ബ്രാഹ്മണ സംഘടനകളുടെ പ്രതിഷേധം മൂലം നിർത്തിവെച്ച ‘ആർട്ടിക്കിൾ 15’ സിനിമയുടെ പ്രദർശനം പുനരാരംഭിച്ചു

2014-ൽ ഉത്തർപ്രദേശിലെ ബദായൂമിൽ രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ ആധാരമാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്ത സിനിമയാണ്

ഗോരക്ഷാ തീവ്രവാദികൾ അടിച്ചുകൊന്ന പെഹ്ലുഖാനെതിരെ കന്നുകാലിക്കടത്തിന് കേസെടുത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ

രാജസ്ഥാനിൽ പുതിയ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഈ ചാർജ്ജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്

Page 89 of 135 1 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 135