പ്രധാനമന്ത്രിയുടെ ‘ഡിഗ്രി’ വ്യാജമാണ്; മോദിയെ കണ്ടു പഠിക്കരുത്; വിദ്യാര്‍ത്ഥികളോട് ആനന്ദ് ശര്‍മ്മ

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ‘പരീക്ഷ പര്‍ ചര്‍ച്ച’ എന്ന പരിപാടിയില്‍ മോദി 2000 വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് പിന്നാലെ പരിഹാസവുമായി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി ചിത്രത്തിനുനേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചു

ഇതാദ്യമായല്ല ഹിന്ദുമഹാസഭ ഗാന്ധിയെ അപമാനിക്കുന്നത്. ജനുവരി 30 'ശൗര്യ ദിവസ്' ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്

ലോകസഭ തിരഞ്ഞെടുപ്പ്: ഇന്ത്യയിൽ വര്‍ഗ്ഗീയ കലാപങ്ങൾ വര്‍ധിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി

മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായ വര്‍ഗ്ഗീയ കലാപങ്ങൾ ശക്തമായ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചിട്ടുണ്ട്

കലണ്ടർ വർഷം സാമ്പത്തിക വർഷം ആക്കിയേക്കും; പുതിയ സാമ്പത്തിക പരിഷ്കരണം ബജറ്റ് പ്രസംഗത്തിൽ ഉണ്ടായേക്കുമെന്ന് സൂചന

സാമ്പത്തിക വര്ഷം പുനർ നിർണ്ണയിക്കണം എന്ന് ആദ്യം ശുപാർശ നൽകിയത് 1984 എൽ കെ ഝ കമ്മിറ്റിയാണ്

കേന്ദ്ര മന്ത്രി കണ്ണന്താനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

മുൻ കേരള അക്കൗണ്ടന്റ് ജനറലായിരുന്ന ജെയിംസ് കെ. ജോസഫിന്റെ പരാതിയാണ് അന്വേഷിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദ്ദേശിച്ചത്

മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങൾ കരുതിയതുപോലെ നരേന്ദ്രമോദിയല്ല

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ അത് നരേന്ദ്ര മോദിയെ കുറിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകളും വാർത്തകളും വന്നിരുന്നു.

Page 88 of 100 1 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 100