അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങാൻ അനുമതി നിഷേധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ റാലിക്കും പശ്ചിമബംഗാൾ സർക്കാർ അനുമതി നിഷേധിച്ചു

ഴിഞ്ഞ മാസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങുന്നതിനും മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു

മോഹന്‍ലാലിനെ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാര്‍: എം ടി രമേശ്

നേരത്തെ മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ എംഎല്‍എ ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു

ബിജെപിയിലെ ഗ്രൂപ്പ് തർക്കം കാരണം കേന്ദ്ര നേതൃത്വം പൊറുതിമുട്ടി; ജയസാധ്യതയുള്ള മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇനി അമിത് ഷാ തീരുമാനിക്കും

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാകും ദേശീയ നേതൃത്വം തീരുമാനിക്കുക

സി​ബി​ഐ​ക്ക് പു​തി​യ മേ​ധാ​വി

കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് ഋ​ഷി​കു​മാ​റി​നെ നി​യ​മി​ച്ച​ത്.

നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ അടുത്ത തവണ നൂറിന്റെ നോട്ട് നിരോധിക്കൂ: പി.ചിദംബരം

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ‘ഡിഗ്രി’ വ്യാജമാണ്; മോദിയെ കണ്ടു പഠിക്കരുത്; വിദ്യാര്‍ത്ഥികളോട് ആനന്ദ് ശര്‍മ്മ

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ‘പരീക്ഷ പര്‍ ചര്‍ച്ച’ എന്ന പരിപാടിയില്‍ മോദി 2000 വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് പിന്നാലെ പരിഹാസവുമായി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ ഹിന്ദുമഹാസഭാ നേതാവ് ഗാന്ധി ചിത്രത്തിനുനേരെ വെടിയുതിര്‍ത്ത് ആഘോഷിച്ചു

ഇതാദ്യമായല്ല ഹിന്ദുമഹാസഭ ഗാന്ധിയെ അപമാനിക്കുന്നത്. ജനുവരി 30 'ശൗര്യ ദിവസ്' ആയിട്ടാണ് ഹിന്ദുമഹാസഭ ആഘോഷിക്കുന്നത്

Page 87 of 100 1 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 100