ലുധിയാനയിൽ വൻ മയക്കുമരുന്ന് വേട്ട ; 4 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തു, പ്രധാന പ്രതി ഒളിവിൽ

ലുധിയാന യുണിറ്റിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് വൻ മയക്കുമരുന്ന് ശേഖരവുമായി മരുന്നുകട ഉടമയെ പിടികൂടിയത്

കുട്ടികളെ വൈദ്യുത ഷോക്ക് അടിപ്പിക്കുന്നു; സ്ത്രീകൾക്ക് ബലാത്സംഗ ഭീഷണി: കശ്മീരിലെ സ്ഥിതിഗതികൾ രൂക്ഷമെന്ന് റാണാ അയ്യൂബ്

കശ്മീരിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാരോപിച്ച് മാധ്യമപ്രവർത്തകയായ റാണാ അയ്യൂബ് രംഗത്ത്. പന്ത്രണ്ട് വയസായ കുട്ടികളെപ്പോലും പാതിരാത്രിയിൽ റെയ്ഡ് നടത്തി

ഡികെ ശിവകുമാറിനും പൂട്ടു വീഴുന്നു? നികുതിവെട്ടിപ്പു കേസില്‍ ഇന്ന് ചോദ്യം ചെയ്യും

അനധികൃത സ്വത്തു സമ്പാദനം , നികുതിവെട്ടിപ്പ് എന്നീ കേസുകളില്‍ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും

ഗുജറാത്ത് തീരത്തേക്ക് പാക്ക് കമാൻഡോകൾ എത്തിയെന്ന് സൂചന ; നാവിക സേന അതീവ ജാഗ്രതയിൽ

ഗുജറാത്തിന്റെ തീരത്തേക്ക് പാകിസ്ഥാൻ കമാൻഡോകൾ എത്തിയെന്ന് സൂചന കിട്ടിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി

ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്തിന് വീട്ടിൽ സൂക്ഷിച്ചു? മനുഷ്യാവകാശപ്രവർത്തകനോട് ബോംബെ ഹൈക്കോടതി ജഡ്ജി

ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്തിന് വീട്ടിൽ സൂക്ഷിച്ചു? മനുഷ്യാവകാശപ്രവർത്തകനോട് ബോംബെ ഹൈക്കോടതി ജഡ്ജി

റാണു മണ്ഡല്‍ പാടിയ ഗാനം പുറത്തിറങ്ങി; വൈറല്‍ ഗായികയെ കയ്യടിച്ച് സ്വീകരിച്ച് ആരാധകര്‍

പശ്ചിമബംഗാളിലെ രണാഘട്ട് റെയല്‍വെ സ്റ്റേഷനിലിരുന്നു പാടിയ റാണു മണ്ഡലിന്റെ പാട്ട് വൈറലായത് വളരെപ്പെട്ടെന്നായിരുന്നു

Page 86 of 135 1 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 135