200 കിലോമീറ്റർ ഓടുന്നതിനിടെ 18 തവണ പണിമുടക്കി; കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കട്ടപ്പുറത്തായി

ഉദ്ഘാടനച്ചടങ്ങിനുശേഷം വാരാണസിയിൽനിന്നു കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം

രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മിക്ക ഭീകരാക്രമണങ്ങളുടേയും ചുക്കാൻ പിടിക്കുന്ന മസൂദ് അസ്ഹറിനെ എന്നും സംരക്ഷിച്ചത് ചൈന

ഇന്ത്യയുടെ കയ്യിൽ നിന്നും വഴുതിപ്പോയ തീവ്രവാദി നേതാവ് കൂടെയാണ് ജെയ്ഷെ മുഹമ്മദിന്റെ തലവനായ മസൂദ് അസ്ഹർ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം സൗത്ത് കൊറിയ സന്ദർശിക്കും

പുരസ്കാര ദാന ചടങ്ങിനിടെ സൗത്ത് കൊറിയൻ പ്രസിഡന്‍റുമായും മോദി നയതന്ത്ര ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ‘സ്ഥാനാര്‍ഥി സാധ്യതാ സർവേ റിപ്പോർട്ട്’ സംസ്ഥാന ആർഎസ്എസ് തള്ളി; തള്ളിയത് കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന സർവ്വേ

കെ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് രൂപത്തിലായിരുന്നു സർവേഫലങ്ങൾ പുറത്തുവന്നത്

കൂറുമാറാൻ എംഎല്‍എമാര്‍ക്ക് കോടികൾ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; യെദ്യൂരപ്പ കുടുങ്ങും?

കൂറുമാറാന്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകനുമായി സംസാരിക്കുന്ന ഓഡിയോ നേരത്തെ പുറത്തു

ട്വിറ്ററില്‍ തരംഗം സ്യഷ്ടിച്ച് പ്രിയങ്ക ഗാന്ധി; നിമിഷങ്ങള്‍ക്കകം വെരിഫിക്കേഷന്‍, പതിനായിരക്കണക്കിന് ഫോളോവേഴ്സ്

പ്രി​യ​ങ്ക ഗാ​ന്ധി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചെ​ന്ന വി​വ​രം കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു

Page 84 of 100 1 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 100