ഡി കെ ശിവകുമാർ വിഷയത്തിൽ മിണ്ടരുതെന്ന് കർണ്ണാടക ബിജെപി അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി

ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി.

പേഴ്സിനുള്ളില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക്

പേഴ്‌സുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് നോട്ടുകളുടെ വലിപ്പം കുറച്ചതെന്ന് റിസര്‍വ് ബാങ്ക്

ലത മങ്കേഷ്‌ക്കറെ രാഷ്ട്രപുത്രിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയുടെ വാനമ്പാടി ലതമങ്കേഷ്‌കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍

കൊച്ചുവേളി-ചണ്ഡിഗഢ് എക്സ്പ്രസിന് ഡൽഹിയിൽ വച്ച് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡ​ല്‍​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വെച്ച് കൊ​ച്ചു​വേ​ളി -​ ചണ്ഡി​ഗ​ഡ് കേ​ര​ള സമ്പർക്ക് ക്രാ​ന്തി എ​ക്സ്പ്ര​സി​ന് തീപിടിച്ചു.

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന് അമേരിക്ക

ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തണമെന്ന് യുഎസ്

ബി ജെ പി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെതിരെ ഉന്നാവ് പെൺകുട്ടി മൊഴി നൽകി

ഉന്നാവ് പീഡനകേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടം ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാർ

കശ്മീരിലെ മാധ്യമ നിയന്ത്രണം; ഹര്‍ജികള്‍ സെപ്റ്റംബര്‍ 16ന് പരിഗണിക്കും

കശ്മീരിലെ അസ്വാഭാവിക നടപടികളുടെ ഭാഗമായി മാധ്യമങ്ങള്‍ക്കും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് മാറ്റിവച്ചത്.

Page 82 of 136 1 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 136