ബാബര്‍ റോഡിലേക്കുള്ള സൂചന ബോര്‍ഡില്‍ കരിഓയില്‍ പൂശി ഹിന്ദു സേന

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ബാബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. റോഡിന്റെ

ഹിന്ദി ഭാഷാവാദവുമായി അമിത് ഷാ

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മഹാത്മാ ഗാന്ധിയുടേയും സ്വപ്‌നമായ ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ ഹിന്ദി ഭാഷയെ

ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനി മുതല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം; പുനര്‍നാമകരണം ചെയ്തു

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം പുനര്‍നാമകരണം ചെയ്തത്.

അംബാനി കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

വിദേശബാങ്കിലെ നിക്ഷേപത്തിന്റെ പേരിലാണ് നോട്ടീസ്. ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റല്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയത്.

ഏകീകൃത സിവില്‍ കോഡ് എന്തുകൊണ്ട് നടപ്പായില്ലെന്ന് സുപ്രീം കോടതി

ഭരണഘടനയുടെ 44ാം അനുച്ഛേദം എകീകൃത സിവില്‍കോഡിനെക്കുറിച്ച് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട ഗോവയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ്

ബീനാ കണ്ണന്‍ നല്‍കിയ വിലയേറിയ പട്ട് ഉള്‍പ്പെടെ മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ലേലം നടക്കുക. 200 രൂപ മുതല്‍ 2.5 ലക്ഷം വരെയാണ് അടിസ്ഥാനലേലത്തുക.

കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്;സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും

സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍

പീഡനക്കേസില്‍ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ

Page 79 of 136 1 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 136