മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞ; യുപിയിൽ കനത്ത ജാഗ്രത

മധ്യപ്രദേശിലെ 50 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജബല്‍പൂരില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. അതിനിടെ പ്രതിഷേധം അക്രമാസക്തമായ ഉത്തര്‍പ്രദേശില്‍ അതീവ ജാഗ്രത

പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിൽ പ്രതിഷേധം തുടരുന്നു; ചന്ദ്ര ശേഖർ ആസാദ് കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ജമാ മസ്ജിദിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭീം ആർമി നേതാവ്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം;യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

പൗരത്വ നിയഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി

ഡിജിറ്റല്‍ ഇന്ത്യയില്‍ ഇന്റര്‍ നെറ്റ് വിലക്ക് പതിവാകുമ്പോള്‍ സജീവമായി ഓഫ്‌ലൈന്‍ ആപ്പുകള്‍

എന്നാല്‍ ഈ സാഹചര്യങ്ങളെ മറികടക്കാന്‍ ഓഫ്‌ലൈന്‍ അപ്പുകള്‍ സജീവമാകുകയാണ് ഇപ്പോള്‍.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആളുകളുമായി സംവദിക്കാനും, സന്ദേശങ്ങള്‍ കൈമാറാനും,

പൗരത്വ നിയഭേദഗതിക്കെതിരെ രാജ്യം ഒന്നിക്കുന്നു; ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം

ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യ വ്യാപക പ്രതിഷേധവും ഇന്ന് നടക്കും.ഡല്‍ഹിയില്‍ ഇന്ന് 12 മണിക്ക് തുടങ്ങുന്ന പ്രതിഷേധ റാലി ഷഹീദ് പാര്‍ക്കില്‍

പൗരത്വ ഭേദഗതിയെ സിപിഎം അനുകൂലിച്ചെന്ന് ബിജെപി; വ്യാജപ്രചരണമെന്ന് പി ബി

പൗരത്വ ഭേദഗതിയെ സിപിഎം അനുകൂലിച്ചെന്ന ബിജെപിയുടെ വാദത്തെ എതിര്‍ത്ത് സിപിഎം പൊളിറ്റ് ബ്യൂറോ.കാര്യങ്ങള്‍ വളച്ചൊടിച്ച് ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്.

നിര്‍ഭയ കേസ്; പ്രതിയുടെ ഹര്‍ജി തള്ളി,വധശിക്ഷ ശരിവച്ച് സുപ്രീം കോടതി

നിര്‍ഭയ കേസില്‍ പ്രതികളുടെ വധ ശിക്ഷ ശരിവച്ച് സുപ്രീം കോടതി. പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധ ശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച

ജാമിയയില്‍ വെടിയേറ്റത് മൂന്നു വിദ്യാര്‍ഥികള്‍ക്ക്; പൊലീസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസിനെതിരെ കൂടുതല്‍ തെളിവുകളാണ്

ആന്ധ്രപ്രദേശിന് മൂന്നു തലസ്ഥനങ്ങള്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

വിശാഖപട്ടണത്ത് ഭരണതലസ്ഥാനവും അമരാവതിയില്‍ നിയമസഭയും കുര്‍ണൂലില്‍ നീതിന്യായ തലസ്ഥാനവും ഒരുക്കാനാണ് പദ്ധതി.

Page 6 of 93 1 2 3 4 5 6 7 8 9 10 11 12 13 14 93