എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

അയല്‍പക്കത്തെ വീട്ടില്‍ ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി.ബിഹാറിലെ പുരുണിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം

രാജ്യത്തെ ജനങ്ങളെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭാഗവത്

ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ആര്‍എസ്എസ് ഹിന്ദുക്കളായാണ് കാണുന്നതെന്ന് ആര്‍എസ് എസ് മേധാവി മോഹന്‍ ഭാഗവത്. തെലങ്കാനയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച

കാമുകനൊപ്പം കറങ്ങാന്‍ പോയി;വീട്ടുകാരെ പറ്റിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ, കയ്യോടെ പിടികൂടി പൊലീസ്

ഒരു സംഘം തന്നെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായാണ് 21 കാരിയും മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തിയത്. കോളേജില്‍ നിന്ന് മടങ്ങും വഴിയാണ്

രാഹുലിനെയും പ്രിയങ്കയെയും ജീവനുള്ള പെട്രോള്‍ ബോംബുകളെന്ന് വിശേഷിപ്പിച്ച് ബിജെപി മന്ത്രി

''പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സൂക്ഷിക്കുക. അവര്‍ ജീവനുള്ള പെട്രോള്‍ ബോംബുകളാണ്. എവിടെയൊക്കെ അവര്‍ പോകുന്നുണ്ടോ അവിടെയെല്ലാം അവര്‍

പൗരത്വ ഭേദഗതി നിയമം: ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരം തുടരുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയിലെ സമരം തുടരുന്നു. വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന

‘ഒരുമിച്ച്‌ നില്‍ക്കണം’ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക്‌ മമതയുടെ കത്ത്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ പശ്ചിംബംഗാള്‍ മുഖ്യമന്ത്രി

ഇന്ത്യയില്‍ കടുത്ത സാമ്പകത്തിക പ്രതിസന്ധിയെന്ന്‌ ഐഎംഎഫ്‌

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്‌. നിക്ഷേപത്തിലെയും ഉപഭോഗത്തിലെയും ഇടിവാണ്‌ പ്രതിസന്ധിക്ക്‌ കാരണം. അടിയന്തര

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദേശ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യക്ക്‌ അകത്തുമാത്രമല്ല പുറത്തുംപ്രതിഷേധം ആളിപ്പടരുകയാണ്‌. നിരവധി ഇന്ത്യക്കാരാണ്‌ വിദേശ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്‌. വാഷിങ്‌ടണില്‍ ഒരു

സ്വിസ്‌ ബാങ്ക്‌ നിക്ഷേപം; ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന്‌ കേന്ദ്രം

സ്വിസ്‌ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന്‌ കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സ്വിറ്റ്‌സര്‍ലാന്റും ഇന്ത്യയും തമ്മിലുള്ള

ഹേമന്ത്‌ സോറന്‍ ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രിയാകും

ജാര്‍ഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി മഹാസഖ്യം അധികാരത്തിലെത്തിയിരിക്കുകയാണ്‌.81 സീറ്റില്‍ 47 എണ്ണം നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുക യാണ്‌

Page 4 of 93 1 2 3 4 5 6 7 8 9 10 11 12 93