പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

കൊറോണ വിഷയത്തില്‍ ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

കരകയറാനാകാതെ ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല

ലോകത്താകെ ഭീതി പടര്‍ത്തിയെ കൊറോണ വൈറസ് ഓഹരിവിപണിയേയും പിടികൂടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം ഇന്ന് വ്യാപാരം തുടങ്ങിയ സമയത്ത് നേട്ടം കാണിച്ചെങ്കിലും

ഓപ്പറേഷൻ കമലയുടെ പര്യവസാനത്തിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയാകും; ഇന്നു സത്യപ്രതിജ്ഞ

ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിന്റെ 22 എംഎല്‍എമാരും ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടമായത്.

കൊവിഡ്19; സുപ്രീം കോടതിയും അടച്ചു, അഭിഭാഷകര്‍ കോടതിയിലെത്തരുതെന്ന് നിര്‍ദേശം

രാജ്യത്ത് കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയും അടച്ചിടാന്‍ തീരുമാനം. വൈറസ്ബാധ രണ്ടാം ഘട്ടത്തിലൂടെ കടന്നുപോകുന്നതി പരിഗണിച്ചാണ് നടപടി.

‘താരമൊക്കെ ശരി, ഭൂമിയിൽ നിൽക്കണം, രോഗിയെപ്പോലെ പെരുമാറിയാല്‍ മതി’; കനികയ്‌ക്കെതിരേ അധികൃതര്‍

ആശുപത്രിയിൽ ഐസോലെഷനിൽ കഴിയുന്ന നടിയുടെ പ്രവർത്തനങ്ങളും വിമർശനങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്.

ഉയർന്നു പൊങ്ങാതെ വിമാനങ്ങൾ : പ്രവാസികളായ ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ കണ്ണീരുമായി വീട്ടുകാർ കാത്തിരിപ്പിൽ

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ സാധാരണ മരണങ്ങളിൽപ്പോലും സങ്കീർണമായത്.

കൊറോണയെ പേടിച്ച് കേരളത്തില്‍ നിന്ന് ബംഗാളിലേക്ക്; നാട്ടിലെത്തിയ മരപ്പണിക്കാരനെ കാത്തിരുന്നത് കോടികളുടെ സൗഭാഗ്യം

രാജ്യവ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യം തൊഴില്‍ തൊഴില്‍ നിര്‍മ്മാണ തൊഴില്‍ മേഖലയേയും സാരമായി ബാധിച്ചു. ഇ സാഹചര്യത്തില്‍ കേരളത്തില്‍

കൊറോണയെക്കുറിച്ച് വങ്കുവച്ചത് തെറ്റായവിവരങ്ങള്‍, മോദിയെ പിന്തുണച്ച രജനീകാന്തിന്റെ പോസ്റ്റ് പിന്‍വലിച്ച് ട്വിറ്റര്‍

ചെന്നൈ: കൊറോണയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യു പിന്തുണച്ച നടന്‍ രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റര്‍ പിന്‍വലിച്ചു.രജനീകാന്ത്

കൊറോണയെ തുരത്തൂ, കൈകഴുകൂ; കൈകഴുകുന്ന വീഡിയോ പങ്കുവച്ച് പ്രിയങ്ക ഗാന്ധി

ട്വിറ്ററിലൂടെ കൈകഴുകുന്ന വീഡിയോ പങ്കുവച്ചായിരുന്നു പ്രിയങ്കയുടെ പ്രചാരണം.ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച രീതിയില്‍ എങ്ങനെ കൈകള്‍ കഴുകി അണുവിമുക്തമാക്കാം എന്നാണ് ട്വിറ്ററില്‍

Page 15 of 134 1 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 134