രാജസ്ഥാനിലെ കൊലയാളി ശംഭുലാലിന്റെ അക്കൌണ്ടിലേയ്ക്ക് സംഭാവനയായി ലഭിച്ചത് മൂന്നു ലക്ഷം രൂപ; രാജ്യമൊട്ടുക്കു നിന്നും 516 പേർ പണം നൽകി

രാജസ്ഥാനിലെ രാജ്സാമണ്ഡിൽ മുസ്ലീം തൊഴിലാ‍ളിയെ ക്രൂരമായി വെട്ടിവീഴ്ത്തി ജീവനോടെ കത്തിച്ച ശംഭുലാൽ റൈഗറിനു രാജ്യമൊട്ടാകെയുള്ള ദാതാക്കളിൽ നിന്നായി ലഭിച്ചത് മൂന്നു

കശ്മീരിലെ പെല്ലറ്റ് ഇരകളെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ശ്രമിച്ച ഫ്രഞ്ച് മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

കശ്മീരിൽ പെല്ലറ്റ് ആക്രമണത്തിനിരയായവരെക്കുറിച്ച് ഡോക്യുമെന്ററിയെടുക്കാൻ ശ്രമിച്ച ഫ്രഞ്ച് മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വിസാ നിയമം ലംഘിച്ചതിനാണു ഫ്രഞ്ചുകാരനായ കൊമീതി പോൾ എഡ്വാർഡിനെ

നിങ്ങളുടെ ഇലക്ഷൻ പ്രചാരണത്തിലേയ്ക്ക് ഞങ്ങളെ വലിച്ചിഴയ്ക്കരുത്: ഇന്ത്യയോട് പാക്കിസ്ഥാൻ

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷമായ പ്രതികരണവുമായി പാക്കിസ്ഥാൻ. തികച്ചും അടിസ്ഥാനരഹിതവും ഉത്തരവാദിത്തമില്ലാത്തതുമെന്നാണു നരേന്ദ്രമോദിയുടെ ഈ

സദാചാരവാദികളേ ഇതിലേ: ഝാർഖണ്ഡിലെ ഗ്രാമത്തിൽ ദമ്പതികൾക്കായി ചുംബന മത്സരം

ചുംബനസമരത്തിനെതിരേ വാളും ദണ്ഡയുമെടുത്തവർക്കും പോത്തുമായി വന്നവർക്കും സാംസ്കാരികാഘാതമേകുന്ന വാർത്തയാണു ഝാർഖണ്ഡിൽ നിന്നും കേൾക്കുന്നത്. ഝാർഖണ്ഡിലെ പകൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ

കുൽഭൂഷൺ ജാദവിനു ഭാര്യയേയും അമ്മയേയും കാണാൻ അനുവാദം

പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന ഇന്ത്യൻ പൌരൻ കുൽഭൂഷൺ ജാദവിനു ഭാര്യയേയും അമ്മയേയും കാണാൻ അനുവാദം ലഭിച്ചു. ക്രിസ്തുമസ് ദിനത്തിലാണു ജാദവിനു ഭാര്യയേയും

ഗുജറാത്തിൽ ബിജെപിയുടെ ‘പപ്പു‘ പരാമർശത്തിനു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ;പകരം യുവരാജെന്ന് ബിജെപി

ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി തയ്യാറാക്കിയ വീഡിയോയിൽ രാഹുൽ ഗാന്ധിയെ ഉന്നം വെച്ചുള്ള ‘പപ്പു’ പരാമർശങ്ങൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ

ഗാന്ധി ഘാതകന്‍ ഗോഡ്സേയ്ക്ക് മധ്യപ്രദേശില്‍ അമ്പലം സ്ഥാപിച്ച് ഹിന്ദു മഹാസഭ

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്നതിനു തൂക്കിലേറ്റപ്പെട്ട നാഥൂറാം വിനായക് ഗോഡ്സേയ്ക്ക് അമ്പലം സ്ഥാപിച്ച് അഖിലഭാരതീയ ഹിന്ദുമഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ തങ്ങളുടെ ഓഫീസിലാണു

ഗോവ ഫെസ്റ്റിവൽ: എസ് ദുർഗ്ഗ, നൂഡ് എന്നീ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം

ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിന്നും നൂഡ് , സെക്സി ദുർഗ്ഗ എന്നീ ചിത്രങ്ങൾ ഒഴിവാക്കിയതിനെതിരേ പ്രതിഷേധിക്കുമെന്ന് മറാഠി സിനിമാ

നാസയുടെ ‘ചൊവ്വാ യാത്ര’യ്ക്കുള്ള ലിസ്റ്റിൽ പേരുചേർത്തത് 1.3 ലക്ഷം ഇന്ത്യക്കാർ

അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസയുടെ ‘ചൊവ്വായാത്ര‘യ്ക്കായുള്ള ലിസ്റ്റിൽ പേരു ചേർത്തത് 1.3 ലക്ഷം ഇന്ത്യക്കാർ. അമ്പരക്കേണ്ട ഇവരെല്ലാം ഭൂമി മടുത്തതുകൊണ്ട്

അൽവാറിൽ വീണ്ടും പശുവിന്റെ പേരിൽ അരുംകൊല: പശുവിനെയും കൊണ്ടു പോകുകയായിരുന്ന മുസ്ലീം യുവാവിനെ വെടിവെച്ചുകൊന്നു

വിവാദമായ പെഹ്ലുഖാൻ കൊലപാതകത്തിനു ശേഷം രാ‍ജസ്ഥാനിലെ അൽവാറിൽ വീണ്ടും പശുവിന്റെ പേരിൽ കൊലപാതകം. കന്നുകാലികളുമായി വാഹനത്തിൽ പോകുകയായിരുന്ന മൂന്നു മുസ്ലീം

Page 135 of 138 1 127 128 129 130 131 132 133 134 135 136 137 138