പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം : സമൂഹ വ്യാപന സാധ്യതകൾ ഒരുക്കി അങ്ങിങ്ങായി ജനങ്ങൾ തടിച്ചു കൂടി

സാധാരണക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവ് അറിയിച്ചു.

‘ഇന്ത്യയിൽ കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കുമാണ് പ്രധാനം; സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ച് ജോലിചെയ്യുന്നു; രാഹുല്‍

പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു.

എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരനായ ബന്ധു അറസ്റ്റില്‍

പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി പിജിഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും

കൊവിഡ് 19 മരുന്നുകൾക്കു പുറമെ ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ…

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് ടെസ്റ്റിംഗ് കിറ്റുകളുടെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. കൊവിഡ്

രോഗലക്ഷണങ്ങൾ വകവയ്ക്കാതെ ബന്ധുവീടുകളിൽ സന്ദർശനം,സമൂഹസദ്യ;മൂന്നുവയസും ആറുമാസവും പ്രയമായ കുട്ടികളടക്കം 12 പേർക്ക് രോഗം നൽകി ദമ്പതികൾ

ദുബായിൽ നിന്നെത്തിയ യുവാവും ഭാര്യയും നിയന്ത്രണങ്ങൾ പാലിക്കാതെ ഇടപഴകിയതുമൂലം മധ്യപ്രദേശിൽ 12 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഭോപ്പാലില്‍

തമിഴ് നാട്ടിൽ രണ്ടു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണസംഖ്യ അഞ്ചായി

തമിഴ് നാട്ടിൽ കൊവിഡ് 19 ബാധിച്ച് രണ്ടു പേർകൂടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. രാമനാഥപുരം സ്വദേശിയായ 75 കാരനും വണ്ണാറപ്പേട്ട്​ സ്വദേശിയായ

തബ്‌ലീഗില്‍ പങ്കെടുത്ത 200 വിദേശ പ്രതിനിധികള്‍ ഒളിവിൽ; ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരും: ഡ​ല്‍​ഹി പൊലീസ്

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഇരുപത്തെട്ടുശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.സമ്മേളത്തില്‍ പങ്കെടുത്ത് രോഗംബാധിച്ച്‌ 12പേര്‍ ഇതിനോടകം മരിച്ചിരുന്നു.

കോവിഡ് 19: നിസാമുദ്ദിൻ സമ്മേളനം പ്രതിരോധ നടപടികൾക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടത്തില്‍ അലസതയ്ക്കോ, അലംഭാവത്തിനോ സ്ഥാനമില്ലെന്നും യോഗം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഇരട്ടക്കുട്ടികൾക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് മാതാപിതാക്കൾ

ലോക്ക് ഡൗൺ കാലത്ത് ജനിച്ച ഇരട്ടകുട്ടികൾക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് മാതാപിതാക്കൾ. ഇരട്ടകളായി ജനിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് കൊറോണ

കൊറോണയെ പ്രതിരോധിക്കാൻ ദീപം തെളിയിക്കൽ; ഷോ മാത്രമെന്ന് ശശി തരൂർ, ദുരന്ത കാലത്തെ പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

വീടുകളിലെ വൈദ്യുതി വെളിച്ചങ്ങൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്ത മോദിയെ വിമർശിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും,

Page 12 of 135 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 135