MAJUMON CHANDRAPPURACKAL

മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്നും ഇനി മുതൽ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രാലയം

 മദ്യപിച്ച് വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ പതിനായിരം രൂപ പിഴ അടക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ഇത്തരത്തില്‍ വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പിഴ തുക …

മാനസിക സമ്മര്ദ്ദം കുറയ്ക്കാന് 10 വഴികൾ

വീട്ടിലെ ഉത്തരവാദിത്തങ്ങള്, ഓഫീസിലെ ടെന്ഷന് എന്നുവേണ്ട നിത്യജീവിതത്തില് നമ്മെ അലട്ടുന്ന കാര്യങ്ങള്ക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെന്ഷനില് നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല.മാനസികമായും ശാരീരികമായും നിത്യജീവിതത്തില് നമ്മെ അലട്ടുന്ന …

ഭക്ഷണശേഷം തണുത്ത വെള്ളം കുടിച്ചാൽ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും.

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും. ഭക്ഷണത്തിന്റെ സാന്ദ്രതാ നിലവാരത്തെ ഇത് ബാധിയ്ക്കുന്നു. പ്രത്യേകിച്ചു കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്പോള് …

സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിച്ച് കുട്ടിക്കാനം.

സഞ്ചാരികള്‍ക്ക് വിസമയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മഞ്ഞു മൂടിയ മലനിരകള്‍ കൊണ്ട് സമ്പന്നമായ കുട്ടിക്കാനം. കോട്ടയം- കുമളി റോഡില്‍ …

കോട്ടയത്ത് ഗർഭിണിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി

കൊട്ടയം അതിരമ്പുഴയില് യുവതിയുടെ മൃതദേഹം ചാക്കില് കെട്ടി ഉപേക്ഷിച്ച നിലയില് കണ്ടെത്തി. പുലര്ച്ചെ റബ്ബര് വെട്ടാന് വന്നയാളാണ് സംശയാസ്പദമായി ചാക്ക് കണ്ടെത്തിയത്. അതിരമ്പുഴ മുണ്ടകപ്പാടം റോഡില് ഐക്കര …

കേരളത്തിലെ കഞ്ചാവ് മാഫിയയെ തകർക്കണം: ഋഷിരാജ് സിംഗ്

കേരളത്തില്‍ കഴിഞ്ഞ നാല്‍പതു ദിവസത്തിനിടെ പിടികൂടിയത് 1000 കിലോ കഞ്ചാവാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നു. മുന്‍പ് കേരളത്തില്‍നിന്ന് ഒരു വര്‍ഷംകൊണ്ടു പിടികൂടിയിരുന്ന കഞ്ചാവിന്റെ അളവിനേക്കാൾ …

മഴക്കാലയാത്ര ഇഷ്ടപ്പെടുന്നവരുടെ അറിവിലേക്കായി മികച്ച നാലു സ്ഥലങ്ങൾ കൂടി

മഴക്കാലം ഇഷ്ടപ്പെടാത്തവരും ആസ്വദിക്കാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല.മഴയുടെ മർമ്മരവും സംഗീതവുമെല്ലാം മനസിന് ഏറെ കുളിർമ പകരുന്നതാണ്. മഴക്കാലം ആസ്വദിക്കുവാൻ യാത്ര പുറപ്പെടുന്ന ആളുകളുടെ ഓർമയിലേക്കായി മികച്ച നാലു …

മുന്നാറിലെ ദേശീയോദ്യാനമായ പാമ്പാടുംചോലയിലേക്ക് ഒരു യാത്ര പോകാം

മനസ്സിൽ കാഴ്ചകളുടെ കൊട്ടാരം പണിയുന്ന,മനോഹരമായ ദൃശ്യങ്ങളെ ഓർമയിലേക്ക് അടുപ്പിക്കുന്ന കാഴ്ചകളുടെ കവാടമാണ് മൂന്നാർ.മുന്നാറിലേക്കുള്ള യാത്രകൾ കേവലം ഒരു യാത്രയായി മാത്രം അവസാനിക്കുന്നില്ല.നേരെമറിച്ചു,യാത്രികരുടെ മനസ്സിൽ എന്നും ഓർത്തിരിക്കാൻ ഒരുപിടി …

ചങ്ങനാശേരി എസ്. ബി കോളേജിൽ ലിംഗവിവേചനം,വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്.

ചങ്ങനാശേരി എസ്.ബി കോളേജിൽ ലിംഗവിവേചനത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു എസ്.ബി കോളേജിൽ നിർമിച്ച ഡൈനിങ് ഹാളിൽ …

ടു വീലർ വിൽപ്പന;ഒന്നാം  സ്ഥാനം പിടിച്ചടക്കി ഹോണ്ട ആക്ടിവ.

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ടൂ വീലർ എന്ന പട്ടം ഇന്ത്യ ഹോണ്ട ആക്ടിവക്ക് സ്വന്തം.മോട്ടോർ ബൈയിക്കുകൾ 17 വർഷക്കാലം ഹീറോ സസ്‌പ്ലെൻഡർ കുത്തകയാക്കി വെച്ച ഒന്നാം സ്ഥാനമാണ്  …