ബൈഡൻ വിജയത്തിലേയ്ക്ക്;വോട്ടെണ്ണലിനെതിരെ നുണപ്രചാരണങ്ങളുമായി ട്രമ്പ്

നുണപ്രചാരണങ്ങൾ നിറഞ്ഞ ട്രമ്പിന്റെ വാർത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പലമാധ്യമങ്ങളും നിർത്തിവെയ്ക്കുകയും ചെയ്തു

മകളെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ രക്ഷപ്പെട്ടുവെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്

തുര്‍ക്കി ഭൂകമ്പം: മൂന്ന് വയസുകാരിയെ മൂന്നാം നാൾ രക്ഷപ്പെടുത്തി

അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക

അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക

പുല്‍വാമ ഭാകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വെളിപ്പെടുത്തി പാക് മന്ത്രി

"ഇന്ത്യയെ അവരുടെ രാജ്യത്തിനകത്ത് നമ്മൾ ആക്രമിച്ചു പുലവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിന്റെ വിജയമാണ് നമ്മളെല്ലാവരും അതിന്റെ ഭാഗമാണ്

ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു

'അപലപനീയമായ ഭാഷയില്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ വിമര്‍ശനങ്ങളെ തള്ളി (Denounces) കളയുന്നു. അന്താരാഷ്ട്ര മര്യാദകളുടെ അടിസ്ഥാന കാര്യങ്ങള്‍ പൊലും മറന്നുകൊണ്ടുളള

സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കൾ; അവർക്കും കുടുംബജീവിതത്തിനവകാശമുണ്ടെന്ന് മാർപ്പാപ്പ

സ്വവർഗാനുഗികളും (Same-Sex Couples) ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബജീവിതത്തിനവകാശമുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ(Pope Francis) . അദ്ദേഹത്തിന്റെ ജീവചരിത്രം അധികരിച്ച് തയ്യാറാക്കിയ

Page 3 of 5 1 2 3 4 5