evartha Desk

ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി

ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. ഹാ​രി​സ​ണ്‍ കമ്പനി കൈ​വ​ശം​വ​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി …

ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ക​ന​ത്ത മ​ഴ​യും ആ​ലി​പ്പ​ഴം വീ​ഴ്ച​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്തെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​ലി​പ്പ​ഴം വീ​ഴ്ച​യു​ണ്ടാ​കും. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണകേ​ന്ദ്രം നി​ര്‍​ദേ​ശം …

മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമെന്ന് മമ്മൂട്ടി:ആ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുവെന്ന് മോഹന്‍ലാല്‍

ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ …

ടൈം മാഗസിൻ വീണ്ടും വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്

വാഷിങ്ടൻ∙ പ്രശസ്തമായ ടൈം മാഗസിൻ വീണ്ടും വിറ്റു. എട്ടു മാസങ്ങൾക്കു മുൻപ് മാഗസിൻ വാങ്ങിയ മെറിഡിത് കോർപ്പറേഷൻ ഇപ്പോൾ സേൽസ്ഫോഴ്സ് സഹസ്ഥാപകൻ മാർക് ബെനിഓഫിനും ഭാര്യയ്ക്കുമാണ് മാധ്യമസ്ഥാപനം …

പ്രാരാബ്ധം പറഞ്ഞ് ഒഴിയാനില്ല; സാലറി ചലഞ്ചിനെക്കുറിച്ച് വൈറലായി പൊലീസുകാരന്റെ കുറിപ്പ്

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കു മാറ്റിവെയ്ക്കുന്ന സാലറി ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ്. ഇതിനിടയിലാണ് സാലറി ചലഞ്ച് ഏറ്റെടുത്ത പൊലീസുകാരന്റെ കുറിപ്പ് …

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില കൂട്ടി: മോദി സർക്കാരെ ഇത് തീക്കളിയെന്ന് സോഷ്യൽ മീഡിയ

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില മേലോട്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ48 പൈസയും ഡീസലിന് 79 രൂപ …

ദുബായിൽ റോഡിലൂടെ പോകുന്നവർക്ക് ആയിരം ദിർഹം വീതം വിതരണം ചെയ്ത് അറബ് യുവാക്കൾ

റോഡിലൂടെ പോകുന്നവര്‍ക്കെല്ലാം അറബ് യുവാക്കള്‍ 1000 ദിര്‍ഹം വീതം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ‌അ‍ജ്‍ഞാതരായ യുവാക്കൾ പണം വിതരണം ചെയ്യുന്ന …

ഈ നാല് മരുന്നുകൾ കഴിക്കരുത്: യുഎഇയിലുള്ളവർക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

നാല് മരുന്നുകള്‍ക്കെതിരെ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണുബാധയുടെ സാധ്യതകള്‍ മുന്നില്‍കണ്ടാണ് മുന്നറിയിപ്പ്. നാഡീ സംബന്ധമായ വേദനകള്‍ക്ക് ഉപയോഗിക്കുന്ന ഹോമിയോ മരുന്ന് ന്യൂറോവീന്‍ (neuroveen), ശ്വാസകോശ …

സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്: നടി രാധിക ആപ്തെ

ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നുപറയണമെന്ന് നടി രാധിക ആപ്തെ. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ …

രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. രാജ്യത്തെ ടൂറിസം രംഗത്തിന് രൂപയുടെ മൂല്യമിടിയുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യമിടിഞ്ഞത് രാജ്യത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ …