evartha Desk

‘ഇനി ആരെയും പ്രേമിക്കരുതേ, പൊലീസ് കേസെടുക്കും’: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി മാലാ പാര്‍വ്വതി

കൊച്ചി; കേരള പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാലാ പാര്‍വതി. സുഹൃത്ത് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് അവന് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞതിന് പൊലീസ് ഒരു പെണ്‍കുട്ടിയെ അറസ്റ്റു …

നടന്‍ ദിലീപ് ഖത്തറിലേക്ക്; യാത്രക്ക് കോടതിയുടെ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 …

നോട്ട് നിരോധനത്തെക്കുറിച്ച് അദാനിക്കും അംബാനിക്കും അറിയാമായിരുന്നു; ബിജെപിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കും നേരത്തെ തന്നെ വിവരം കിട്ടി: ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ

മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും നോട്ട് നിരോധനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഭവാനി സിങ്ങാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രം ഭരിക്കുന്ന …

ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്: അട്ടിമറി ഭയന്ന് ബി.ജെ.പി

ഗോവയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാർ ഗവണറെ കാണാൻ രാജ് ഭവനിൽ എത്തി. സംസ്ഥാനം ഭരണ സ്തംഭനത്തിലാണെന്നും തങ്ങളെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കണമെന്നും കോൺഗ്രസ് …

നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ള; ബാങ്കുകള്‍ ജപ്തി നടത്തും പോലെയല്ല ശമ്പളം പിടിക്കേണ്ടത്; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം …

സംസ്ഥാന സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍ ഡിസംബറില്‍ തന്നെ നടക്കും

സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താൻ തീരുമാനം. പരമാവധി ആര്‍ഭാടം ഒഴിവാക്കി കലോത്സവം നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. …

രാജ്യത്തിന് നാണക്കേടാകുന്ന സംഭവം: പൊതുവേദിയില്‍ ബിജെപി എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍: വീഡിയോ

ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബിജെപിയുടെ പൊതുപരിപാടിക്കിടെയാണ് രാജ്യത്തിന് നാണക്കേടാകുന്ന സംഭവം ഉണ്ടായത്. ബിജെപി എംപിയുടെ കാലുകഴുകിയ വെള്ളം പാര്‍ട്ടി പ്രവര്‍ത്തകന്‍ കുടിക്കുകയായിരുന്നു. ജാര്‍ഖണ്ടിലെ ഗൂഡ്ഡ മണ്ഡലത്തിലെ എംപിയായ …

ഐഫോൺ വില കുത്തനെ കുറച്ചു

പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തിയതോടെ നിലവിലുള്ള ഐഫോണുകളുടെ വിലയില്‍ കുറവ് വരുത്തി ആപ്പിള്‍. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പഴയ മോഡലുകളുടെ വില്‍പ്പന കൂട്ടുവാന്‍ കൂടിയാണ് ആപ്പിള്‍ …

നിലമ്പൂരില്‍ ഒരുകോടിയുടെ നിരോധിത കറന്‍സി പിടിച്ചു: ത‌‌ട്ടിപ്പു സംഘ‌ങ്ങൾ നിരോധിത നോ‌‌ട്ടുകൾ ശേഖരിക്കുന്നത് എന്തിന്?

നിലമ്പൂര്‍: നിലമ്പൂരില്‍ ഒരുകോടി രൂപയുടെ നിരോധിത കറന്‍സി പോലീസ് പിടികൂടി. 1000, 500 രൂപയുടെ കറന്‍സികള്‍ അടങ്ങുന്ന ഈ തുക വടപുറം പാലപ്പറമ്പില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു …

പെട്രോൾ-ഡീസൽ വില രണ്ടു രൂപ കുറച്ച്​ കർണാടക

ബെംഗളുരൂ: കര്‍ണാടകയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി. കല്‍ബുര്‍ഗിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. “ഇന്ധനവില എല്ലാദിവസവും വര്‍ധിച്ചു …