evartha Desk

ചൂല് ഇത്തവണ മൂലയ്ക്കു വച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആം ആദ്മി മത്സരത്തിനില്ല

കഴിഞ്ഞതവണ മത്സരിച്ച ഇടങ്ങളിലെല്ലാം പ്രകടനം മോശമായതാണ് പിൻമാറ്റത്തിന് കാരണമായി പറയുന്നത്. …

ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും; എൽഡിഎഫിന് വെറും മൂന്ന് സീറ്റുകൾ: ടൈം​സ് നൗ-​വി​എം​ആ​ർ സർവ്വേഫലം

ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ൽ ശ​ക്ത​മാ​യ എ​ൽ​ഡി​എ​ഫ് വി​രു​ദ്ധ​വി​കാ​ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ട് വി​ഹി​തം ഇ​ടി​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്നും സ​ർ​വേ​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു…

സ്ഥാനാർത്ഥി ശ്രീധരൻപിള്ളയാണോ, തോൽവി ഉറപ്പ്; പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള അമിത്ഷായുടെ ഫേസ്ബുക്ക് പേജിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പിന്മാറണം എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്ന ബിജെപി പ്രവർത്തകരുടെ ആവശ്യം…

ഗോ​വ​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി പ്ര​മോ​ദ് സാ​വ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു; ചടങ്ങു നടന്നത് അ​ർ​ധ​രാ​ത്രി​യിൽ

കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ൾ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു….

സ്വതന്ത്രനാകില്ല, ഉടന്‍ ഒരു പാര്‍ട്ടിയില്‍ ചേരും; രാഷ്ട്രീയകേരളത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജേക്കബ് തോമസ്

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഴിമതിക്കെതിരെ പോരാടുന്നതിനായാണ് തിരഞ്ഞെടുപ്പ് …

മിയ ഖലീഫ വിവാഹിതയാകുന്നു

ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി മിയ ഖലീഫ. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ താന്‍ അഭിനയം നിറുത്തുന്നു എന്ന് …

യു.എ.ഇയിലും സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു; പ്രവാസികളെ ബാധിക്കുമോയെന്ന് ആശങ്ക

സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യു.എ.ഇ. മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികള്‍ …

ഗോവയില്‍ ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്

മനോഹര്‍പരീക്കറിന്റെ മരണത്തിനുപിന്നാലെ ഗോവയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ബിജെപിയും, ഭരണം പിടിക്കുന്നതിനായി കോണ്‍ഗ്രസും തീവ്രശ്രമം തുടരുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലമുണ്ടെന്ന് വ്യക്തമാക്കി …

ബിജെപി കേന്ദ്രങ്ങളെ അമ്പരപ്പിച്ച് മോദിയുടെ വരാണസിയിലേക്ക് പ്രിയങ്കയുടെ ‘ഗംഗായാത്ര’ തുടങ്ങി; ‘ദഹിപ്പിക്കൂ മോദിയുടെ ലങ്ക’യെന്ന് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗായാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ …

അസാധ്യ മെയ്‌വഴക്കത്തോടെ ദുല്‍ഖറിനൊപ്പം ചുവടുവെച്ച് ഭാര്യ അമാല്‍: വീഡിയോ വൈറല്‍

ദുല്‍ഖറിനൊപ്പം അതിഗംഭീര ചുവടുവെപ്പുമായി ഭാര്യ അമാല്‍ സൂഫിയ. ഏതോ വിവാഹ വേദിയിലാണ് ഇരുവരുടെയും ഡാന്‍സ്. കൂടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ള സംഘത്തെയും കാണാം. വീഡിയോ ഇതിനോടകം തന്നെ …