evartha Desk

ഭീകരർ കടന്നുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം : കടൽമാർഗം ഭീകരർ ദക്ഷിണ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലേക്ക് ഭീകരർ എത്തിയെന്നാണ് വിവരം. തമിഴ്നാടുമായി അതിർത്തി …

അടുത്ത മാസം ആദ്യം മുതൽ കൊച്ചി മെട്രോ തൈക്കൂടം വരെ ഓടും

എറണാകുളം : ആലുവ മുതൽ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോ ഇനി മുതൽ തൈക്കൂടം വരെ സർവീസ് നൽകും. ഇപ്പോഴുള്ളതിനേക്കാൾ  അഞ്ചര കിലോമീറ്റർ അധികം ആണ് പുതിയ …

മോഡി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച്ച

ഫ്രാൻ‌സിൽ നടക്കുന്ന ജി 7  ഉച്ചകോടിക്കിടെയാണ് മോഡി ട്രംപ് കൂടിക്കാഴ്ച.  ജമ്മു കാശ്മീർ വിഷയത്തിൽ ഇടപെടാമെന്നു ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന …

ലോറിയും കാറും കൂട്ടിയിടിച്ചു, ഏഴുവയസുകാരൻ വയറിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു

തിരുവിഴ: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്ന് ഏഴു വയസുള്ള കുട്ടി വയറിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു. ഇന്ന് രാവിലെ തിറുവിഴയിലാണ് അപകടം നടന്നത്. …

മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന നിയമഭേദഗതി പുനഃപരിശോധിക്കും

മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന നിയമഭേദഗതി പുനപരിശോധിക്കണമെന്ന് കാണിച്ച് സുപ്രിം കോടതി കേന്ദ്ര സർക്കാറിന് നോട്ടിസയച്ചു. നിയമവുമായി ബന്ധപ്പെട്ട മത അടിസ്ഥാനത്തിലുള്ള വിവേചനമാണ് ഇത് വീണ്ടും പരിശോധിക്കണം എന്ന …

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ടെക്സസ്: പത്തൊൻപതുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ടെക്സസിൽ തന്നെ ഈ വർഷത്തെ നാലാമത്തെ വധശിക്ഷയാണിത്. ലാറി സ്വയറിങ്ങൻ  എന്ന 48 കാരനെയാണ് വിഷ …

ജനങ്ങളെ വെറുപ്പിക്കുന്ന ധാർഷ്ട്യത്തിന്റെ ശൈലി മാറ്റണം ; തെറ്റ് തിരുത്താൻ സിപിഎം

നേതാക്കൾ സുഖജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്കു ഇറങ്ങി പ്രവർത്തിക്കണം. ധാർഷ്ട്യം ഉപേക്ഷിച്ച് വിനയത്തോടെ പെരുമാറണം. അമ്പലക്കമ്മിറ്റികളിൽ സാന്നിധ്യം അറിയിക്കണം, വിശ്വാസികളെ മാനിക്കണം എന്നിങ്ങനെ വിവിധ തെറ്റുതിരുത്തൽ ശുപാർശകളാണ് സിപിഎം …

നെടുങ്കണ്ടം കസ്റ്റടിക്കൊല; അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉന്നതർക്ക് പങ്കില്ല, ഇനി സി ബി ഐ അന്വേഷിക്കും

നെടുങ്കണ്ടം കസ്റ്റടി  കൊലക്കേസിൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. അന്വേഷണം സി ബി ഐ ക്കു കൈമാറിയെന്നും ഇതുവരെ കാര്യക്ഷമമായി തന്നെ …

കെവിൻ ദുരഭിമാനക്കൊല; അപ്പീൽ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ

കെവിൻ കൊലക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ചാക്കോയെ വെറുതെ വിട്ടത്തിനെതിരെ അപ്പീൽ നൽകും എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്ലം റൂറൽ എസ് പി ഹരിശങ്കർ. സംശയത്തിന്റെ അനുകൂല്യത്തിലാണ് ചാക്കോ ജോണിനെ …

തുഷാർ യു എ ഇ യിൽ മറ്റു പലർക്കും പണം നൽകാനുണ്ട്; പലരും പേടിച്ച് പുറത്തു പറയുന്നില്ല, തനിക്കും ഭയമുണ്ട്; വെളിപ്പെടുത്തലുമായി നാസിൽ അബ്ദുള്ള

തുഷാർ വെള്ളാപ്പള്ളി മറ്റു പലർക്കും പണം നല്കാനുണ്ട് എന്ന വെളിപ്പെടുത്തലുമായി യു എ ഇ യിൽ പരാതി നൽകിയ നാസിൽ അബ്ദുള്ള. പണം ലഭിക്കാനുള്ള പത്തോളം പേരെ …