പെട്രോള്‍ വിലവര്‍ദ്ധന; സര്‍ക്കാര്‍ വാഹനം കത്തിച്ചു

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കുന്നുകുഴിയില്‍ സമരക്കാര്‍ സര്‍ക്കാര്‍ വാഹനം കത്തിച്ചു. പി.എസ്. സിയയുടെ കാറാണ് കത്തിച്ചത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ മകന്‍ മരിച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്‍ മരിച്ചു. വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഹൈദരാബാദില്‍ ചികിത്സയിലിരുന്നു. ഞയറാഴ്ച

തിങ്കളാഴ്ച വാഹന പണിമുടക്ക്

പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ മോട്ടോര്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചു. മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തീരുമാനം.

ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിംഗിനിടെ മോഹന്‍ലാലിന് അപകടം. എട്ടടി ഉയത്തില്‍ നിന്ന് ബൈക്കോടുകൂടി താഴെ വീണ മോഹന്‍ലാലിന്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാണമെന്ന് രാജകുടുംബം

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇപ്പോഴുള്ള സുരക്ഷ ശക്തമാക്കുന്നതിനോട് യോജിക്കുന്നുവെന്ന് രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക്

ശ്രീജേഷിനു കേരളത്തിന്റെ സമ്മാനം 5 ലക്ഷം രൂപ

തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കിയില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരം പി.ആര്‍. ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രി

ദ്രാവിഡിന് വീമരാചിത യാത്രയയപ്പു നല്‍കാന്‍ ടീം ഇന്ത്യ

323 ഏകദിനങ്ങളില്‍നിന്ന് 10,820 റണ്‍സ് നേടി, പലസമയത്തും ഇന്ത്യന്‍ വിജയങ്ങളില്‍ അമരക്കാരനായി തിളങ്ങിയ രാഹുല്‍ ദ്രാവിഡിന് വീരോചിത യാത്രയയപ്പു നല്‍കാന്‍

സിര്‍ത്തേയില്‍ വിമത മുന്നേറ്റം

ട്രിപ്പോളി: ഗദ്ദാഫിസേനയുടെ ചെറുത്തുനില്‍പ്പിനിടെ തീരദേശ നഗരമായ സിര്‍ത്തേയില്‍ ലിബിയന്‍ വിമതസേന മുന്നേറ്റം നടത്തുന്നതായി ഇടക്കാല ഭരണ സമിതി നേതാവ്. അതേസമയം,

പെട്രോള്‍ വിലവര്‍ദ്ധനവ്; ജനത്തിന് ഇരുട്ടടി… അമര്‍ഷം പുകയുന്നു

പെട്രോള്‍വില വീണ്ടും വര്‍ദ്ധിച്ചു. ലിറ്ററിന് 3.14 രൂപയാണ് വില വര്‍ധിച്ചിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് പെട്രോള്‍ വില കൂടുന്നത്.

വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

കല്‍പറ്റ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. വയനാട് വൈത്തിരിയില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.