ഡൽഹി ആക്രമണം.സൂത്രധാരനെന്ന് സംശയിക്കുന്ന യുവാവ് അറസ്റ്റിൽ

ഡൽഹി ഹൈക്കോടതി നടന്ന സ്ഫോടനത്തിലെ ആസൂത്രകനെന്ന് കരുതുന്ന യുവാവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.ജമ്മു കാശ്മീരിൽ നിന്നുമാണു അറസ്റ്റ് യുവാവിനെ അറസ്റ്റ്

ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചു

തിരുനെല്‍വേലി സ്‌കാഡ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ മലയാളി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട

വിപണിയിൽ മുന്നേറ്റം

നാലു ദിവസത്തെ തുടർച്ചയായ തകർച്ചക്ക് ശേഷം ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റം.വ്യാപാരം ആരംഭിച്ച ഉടൻ 500ലേറെ പോയന്റ് ഉയര്‍ന്ന് 16,326.97

ഉസാമയുടെ കുടുംബത്തിനു പാകിസ്ഥാൻ വിടാൻ അനുമതി

പാകിസ്ഥാനിൽ കഴിയവേ അമേരിക്ക കൊലപ്പെടുത്തിയ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കും പാകിസ്താന്‍ വിട്ടുപോകാന്‍ അനുമതി.

മുഖ്യമന്ത്രി വഴിവിട്ട് ഒന്നും ചെയ്തിട്ടില്ല: ഗണേഷ്‌കുമാര്‍

കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ള പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നു വനം മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. നിയമം

കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനം: വിഎസിനെതിരെ പി.സി.ജോര്‍ജ്

കോട്ടയം: കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ നിയമനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമവിരുദ്ധമായി ഇടപെട്ടെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.

സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിക്കാമെന്ന് പ്രഭുൽ പട്ടേൽ

കേരള ഫുട്ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയം ലഭ്യമാക്കിയാല്‍ സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിച്ചു നല്‍കാമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ പ്രഭുല്‍

സ്റ്റീവ് ജോബ്സ് അന്തരിച്ചു

ആപ്പിളിന്റെ സ്ഥാപകനും മുൻ സി.ഇ ഒയുമായ സ്റ്റീവ് ജോബ്സ് അന്തരിച്ചു.ഏഴുവർഷമായി അദ്ദേഹം ക്യാൻസർ ചികിത്സയിലായിരുന്നു.ഗാഡ്ജറ്റ് വിപണികളിൽ തരംഗങ്ങൾ സൃഷ്ടിച്ച ആപ്പിളിന്റെ

മാര്‍ട്ടിന്‍ ജയില്‍ മോചിതനായി

ഭൂമി തട്ടിപ്പു കേസിൽ ജയിലിലായിരുന്ന ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ജയിൽ മോചിതനായി.ഭൂമി തട്ടിപ്പ് കേസുകളിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു മാർട്ടിൻ