കര്‍ണ്ണാടകാ മുന്‍മന്ത്രി ജനാര്‍ദ്ദന റഡ്ഡി ബാംഗ്ലരില്‍ അറസ്റ്റില്‍

ബാംഗളൂര്‍: ബല്ലാരിയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ സിബിഐ അറസ്റ്റു ചെയ്തു. ഗൂഢാലോചനയ്ക്കും വഞ്ചനാക്കുറ്റത്തിനുമാണ്

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2008ലെ അഭിഭാഷക കമ്മീഷന്‍ തിരുവനന്തപുരം സബ് കോടതിയില്‍ സമര്‍പ്പിച്ച്

സൗമിത്ര സെന്‍ രാജിക്കത്തു സമര്‍പ്പിച്ചു

സൌമിത്ര സെന്നിന്റെ അഭിഭാഷകന്‍ രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് കൈമാറിയതിനെത്തുടർന്ന് രാഷ്ട്രപതി രാജി സ്വീകരിച്ചു.കഴിഞ്ഞദിവസം സെന്‍ ഫാക്സില്‍ അയച്ച രാജിക്കത്ത് സ്വീകരിക്കാനാവില്ലെന്നു

കാലഹരണപ്പെട്ട പ്രത്യേയശാസ്ത്രമാണു സിപിഎമ്മിന്റേതെന്ന് ബുദ്ധദേവ്

കേരളത്തിലെ സിപിഎം നേതാക്കൾ അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങൾ പുറത്തായതിനു പിന്നാലെ മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് അമേരിക്കൻ അംബാസഡറുമായി

ഇംഗ്ലണ്ടിനെ മഴ രക്ഷപെടുത്തി

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്:ഇന്ത്യ- ഇംഗ്ലണ്ട്‌ ആദ്യ ഏകദിനം മഴയെതുടർന്ന് ഉപേക്ഷിച്ചു,നേരത്തെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തിരുന്നു.മറുപടി ബാറ്റിങ്ങ്

പ്രധാനമന്ത്രിക്ക് 5കോടിയുടെ സ്വത്ത്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തി. മന്മോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാരിൽ നിരവധി കോടിശ്വരന്മാർ,മന്മോഹൻ സിങ്ങിനു 5

കുഞ്ഞാലിക്കുട്ടി ഏറ്റവും സമ്പന്നന്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. 1,40,10,408 രൂപയുടെ ആസ്തിയാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. നുറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതുപ്രകാരമാണ്

പ്രധാന മന്ത്രിക്ക് 5 കോടി; മന്ത്രിമാരില്‍ സമ്പന്നന്‍ കമല്‍നാഥ്

ന്യൂഡല്‍ഹി: പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങ് ഉള്‍പ്പെടെ കേന്ദ്രമന്ത്രിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് 5 കോടിയുടെ സ്വത്തുണ്ട്. ഇതില്‍ ബാങ്ക്

മുനീര്‍ സഹായം തേടിയിരുന്നതായി പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട്: എം.കെ മുനീര്‍ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് പപോപ്പുലര്‍ ഫ്രണ്ട്. കുഞ്ഞാലിക്കുട്ടി പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നുവെന്ന് മുനീര്‍ പറയേണ്ട യാതൊരു

വി.എസിന് ടെന്‍ഷന്‍: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വി. എസ് സമ്മര്‍ദ്ദത്തിലും ടെന്‍ഷനിലുമാണെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മകന്റെ കേസുമായി ബന്ധപ്പെട്ടുമാണ്