പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷം; പിണറായിക്ക് പ്രശാന്ത് ഭൂഷന്റെ അഭിനന്ദനം

വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിർദ്ദയമായ നടപടിയാണെന്നായിരുന്നു ഭൂഷൺ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.

വ്യാപക വിമർശനം: പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സ്വപ്ന സുരേഷ് തന്റെ ബന്ധു; മദ്യം ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ടെന്നും ബിജു രമേശ്

സ്വപ്ന ആവശ്യപ്പെട്ടത് പ്രകാരം മദ്യം സംഘടിപ്പിച്ച് നൽകിയിരുന്നു. മദ്യം വാങ്ങിക്കൊണ്ടുപോയത് എംബസിയിലെ പിആർഒ ആണെന്നും ബിജു രമേശ് പറഞ്ഞു

താഴേതട്ടിലെ ബന്ധങ്ങൾ കോൺ​ഗ്രസിന് നഷ്ടപ്പെട്ടു; ഫൈവ് സ്റ്റാർ സംസ്കാരം ഉപേക്ഷിക്കാതെ രക്ഷപെടാനാകില്ല: ഗുലാം നബി ആസാദ്

സമൂഹത്തിലെ താഴേതട്ടിലെ ബന്ധങ്ങൾ കോൺ​ഗ്രസിന് നഷ്ടപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോലീസ് നിയമ ഭേദഗതി: സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കുക എന്നതാണ് ലക്ഷ്യം: രമേശ്‌ ചെന്നിത്തല

ഈ ഓർഡിനൻസ് പ്രകാരം സർക്കാരിനെതിരെ പത്ര സമ്മേളനം നടത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേസെടുക്കാം.

പോലീസ് നിയമഭേദഗതി മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയം: മുഖ്യമന്ത്രി

ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളിൽ നിന്ന് എത്ര ശക്തമായ വിമർശനം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ട്.

Page 5 of 5204 1 2 3 4 5 6 7 8 9 10 11 12 13 5,204