ഐപിഎല്‍: രണ്ടു മത്സരങ്ങള്‍ കൊച്ചിക്കു ലഭിച്ചേക്കും

കൊച്ചി: കൊച്ചിക്ക് ഇത്തവണ ഐപിഎല്‍ ടീമില്ലെങ്കിലും രണ്ടു മത്സരങ്ങള്‍ക്കു വേദിയാകാന്‍ കഴിഞ്ഞേക്കുമെന്നു കെസിഎ സെക്രട്ടറി ടി.സി. മാത്യു വ്യക്തമാക്കി. പഴയ

ക്ലാര്‍ക്കിനും പോണ്ടിംഗിനും സെഞ്ചുറി; ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, റിക്കി പോണ്ടിംഗ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് ശക്തമായ

ചൈനീസ് വ്യാപാരകേന്ദ്രത്തില്‍ നിന്നു ഇന്ത്യക്കാര്‍ വിട്ടുനില്‍ക്കണമെന്ന്

ബെയ്ജിംഗ്: ചൈനയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അപമാനിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കച്ചവടകേന്ദ്രങ്ങളിലൊന്നായ ചൈനയിലെ യിവു

താനെ ചുഴലിക്കാറ്റ്: ദുരിതാശ്വാസത്തിനായി 700 കോടി രൂപ അനുവദിച്ചു

ചെന്നൈ: താനെ ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ച ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 700 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാര്‍: ഭൂകമ്പസാധ്യത പഠിക്കും

ന്യൂഡല്‍ഹി:ഭൂകമ്പ സാധ്യത കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര

മുല്ലപ്പെരിയാര്‍ അണക്കെട്ട്:സൈറണ്‍ പരീക്ഷണം ഇന്ന്

പീരുമേട്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടഭീഷണിയുടെ പശ്ചാത്തലത്തില്‍ റവന്യൂവകുപ്പ് ഏര്‍പ്പെടുത്തുന്ന സൈറണ്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് പ്രവര്‍ത്തിപ്പിക്കും. ഉച്ചയ്ക്ക് 12.30-നും ഒന്നിനുമിടയിലാണ്

മൈസൂര്‍ കൊട്ടാരത്തിനുള്ളില്‍ വന്‍ നിധിശേഖരം?

മൈസൂര്‍: മൈസൂറിലെ ചരിത്രപ്രസിദ്ധമായ അംബവിലാസ് കൊട്ടാരത്തിനടിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ നിധിശേഖരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട്. കൊട്ടാരത്തിനുള്ളിലെ രഹസ്യ നിലവറകളില്‍ വന്‍

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഇടപെടാനാകില്ല; ഉന്നതാധികാര സമിതി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉടപെടാനാകില്ലെന്ന് ഉന്നതാധികാര സമിതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പ്രശ്‌നമായതിനാലാണ് ഇടപെടാനാകാത്തതെന്നും സമിതി അറിയിച്ചു.

കൊച്ചി മെട്രോ: കെപിസിസി ഇടപെടുന്നു

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെപിസിസി ഇടപെടുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായും മന്ത്രി ആര്യാടന്‍

മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യസ്ഥിതി