മാഷിന് പ്രമുഖരുടെ അശ്രുപൂജ

കേരളം കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു അഴീക്കോടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. അഴീക്കോടിന്റെ നിര്യാണമറിഞ്ഞ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍

ഇന്ന് (ജനുവരി 24) പെണ്‍കുഞ്ഞുങ്ങളുടെ ദിനം

പെണ്‍കുഞ്ഞുങ്ങള്‍ വീടിന്റെ വിളക്കും നാടിന്റെ ഐശ്വര്യവുമാണ്. പ്രസവത്തിനു മുമ്പുള്ള ലിങ്ക പരിശോധന മതിയാക്കൂ. ഐശ്വര്യപൂര്‍ണ്ണമായ പെണ്‍കുട്ടികളുടെ ഭാവി കെടാതെ സൂക്ഷിക്കുക.

എസ്ബിടി ആദ്യ ഒമ്പതുമാസ പ്രവര്‍ത്തനലാഭം 904.58 കോടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ 2011-12 സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പതുമാസത്തെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷ സമാനകാലയളവിലെ 860.87 കോടി രൂപയുടെ

അമീര്‍ഖാന്റെ ചാനല്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം

ബോളിവുഡ് താരം അമീര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം. സ്വകാര്യ ചാനലില്‍ ഉടന്‍ സംപ്രേക്ഷണം

രഞ്ജി ട്രോഫി കിരീടം രാജസ്ഥാന്‍ നിലനിര്‍ത്തി

രഞ്ജി ട്രോഫി കിരീടം രാജസ്ഥാന്‍ നിലനിര്‍ത്തി. തമിഴ്‌നാടിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് രാജസ്ഥാന്‍ കിരീടം നിലനിര്‍ത്തിയത്. രഞ്ജി കിരീടം

അഡ്‌ലെയ്ഡ് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്

ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും തോറ്റ

ഇറാനെതിരേ യൂറോപ്യന്‍ യൂണിയന്റെ എണ്ണ ഉപരോധം; തള്ളുന്നുവെന്ന് ഇറാന്‍

ഇറാനില്‍ നിന്നു ക്രൂഡ്ഓയില്‍ വാങ്ങുന്നതു നിര്‍ത്തിവയ്ക്കാന്‍ ബ്രസല്‍സില്‍ ഇന്നലെ ചേര്‍ന്ന 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം തീരുമാനിച്ചു.

സാലെയുടെ അസാന്നിധ്യം അധികാരകൈമാറ്റത്തിനു ഗുണകരമാകും: യുഎസ്

മൂന്നു പതിറ്റാണ്ടിലധികം യെമനില്‍ ഏകാധിപത്യഭരണം നടത്തിയ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ ഇന്നലെ രാജ്യംവിട്ടതോടെ അധികാരകൈമാറ്റം സുഗമമാകുമെന്ന് വൈറ്റ്ഹൗസ്.

പ്രധാനമന്ത്രി സ്ഥാനാര്‍ഥി: മോഡിയ്ക്ക് ഗഡ്കരിയുടെ പിന്തുണ

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള മത്സരത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബിജെപി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുടെ പിന്തുണ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തിന്