അഴീക്കോട് മാഷിനു ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഡോ.സുകുമാര്‍ അഴീക്കോടിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. അഴീക്കോടിന്‍റെ മൃതദേഹം പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ സംസ്കരിക്കും. ബന്ധുക്കളുടെ അഭ്യര്‍ഥന പ്രകാരമാണിതെന്നു സാംസ്കാരിക മന്ത്രി

ധ്യാന്‍ചന്ദും ടെന്‍സിങും ഭാരതരത്ന പട്ടികയിൽ

രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്‌ക്ക് പരിഗണനയ്ക്കായി കായികമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്‌ സമര്‍പ്പിച്ച പട്ടികയില്‍ ധ്യാന്‍ചന്ദും ടെന്‍സിങും.ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍

പോണ്ടിംഗിനും ക്ലാര്‍ക്കിനും ഇരട്ട സെഞ്ച്വറി

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മൈക്കിള്‍ ക്ലാര്‍ക്കിനും(210) റിക്കി പോണ്ടിങ്ങിനും (221) ഇരട്ട സെഞ്ചുറി.നാലാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍

പ്രഭാതസവാരിക്കിറങ്ങിയ മൂന്ന്പേർ വാഹനമിടിച്ച് മരിച്ചു

കായംകുളത്ത്‌ പ്രഭാതസവാരിക്കിറങ്ങിയ മൂന്നുപേര്‍ വാഹനമിടിച്ചുമരിച്ചു.ദേശീയ പാതയിലാണു സംഭവം.പത്തിയൂര്‍ സ്വദേശി അശോകന്റെ മക്കളായ അനൂപ്‌ (18), അച്ചു(15), പ്രേംകുമാറിന്റെ മകന്‍ പ്രമോദ്‌

മാധവൻ നായർക്ക് വിലക്ക്

ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ  സര്‍ക്കാര്‍ തസ്‌തികയില്‍ നിയമിക്കുന്നതിന്‌ വിലക്ക്‌.ഐ.എസ്.ആര്‍.ഒയും ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായിയുണ്ടാക്കിയ എസ്.ബാന്‍ഡ് സ്‌പെക്ട്രം

ജയ്പൂര്‍ സാഹിത്യോത്സവം: റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിന് അനുമതിയില്ല

ജയ്പൂര്‍ സാഹിത്യേത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുക്കാന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അനുമതി നിഷേധിച്ചു. ഇന്ന് 3.45ന് റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ

രാഹുലിനെ ചെരിപ്പെറിഞ്ഞതില്‍ പങ്കില്ലെന്ന് ബാബ രാംദേവ്

രാഹുല്‍ ഗാന്ധിയെ ചെരിപ്പെറിഞ്ഞ സംഭവത്തില്‍ പങ്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. തന്റെ അനുയായികളെ ആരെയും ഇത്തരത്തില്‍ പരിശീലിപ്പിക്കാറില്ലെന്നും സംസ്‌കാരവും

റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനത്തില്‍ തിരുവനന്തപുരത്ത് ഇക്കുറി മുഖ്യമന്ത്രിയായിരിക്കും പതാക ഉയര്‍ത്തി സന്ദേശം നല്‍കുക. ഇതിനു രാജ്ഭവന്‍ അനുമതി നല്‍കി. നിലവില്‍ കേരളത്തിന്റെ

ആസിഫിനെതിരെ അച്ചടക്കനടപടി?

സെലിബ്രിറ്റി ക്രിക്കറ്റിൽ നിന്ന് മാറിനിന്ന യുവ നടൻ ആസിഫ് അലിക്കെതിരെ അച്ചടക്ക നടപടിക്ക് താരസംഘടന അമ്മ ഒരുങ്ങുന്നതായി സൂചന.താരം പരിശിലന

മൂന്നാറില്‍ രണ്ടാം ഘട്ട ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മൂന്നാറിലെ രണ്ടാംഘട്ട ഒഴിപ്പിക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ജണ്ട സ്ഥാപിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്