ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്ററുകള്‍ സുധാകരവിഭാഗം നശിപ്പിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് അഭിവാദ്യമര്‍പ്പിച്ചു കളക്ടറേറ്റില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് നിലപാടു പുനഃപരിശോധിക്കണമെന്ന് മന്ത്രി ജോസഫ്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് നിലപാടു മാറ്റണമെന്നു മന്ത്രി പി.ജെ.ജോസഫ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം വ്യാജപ്രചാരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര്

വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിനെച്ചൊല്ലി ചേരിതിരിഞ്ഞു നടത്തിയ പ്രസ്താവനാ യുദ്ധം കണ്ണൂരിലെ ഫ്‌ളക്‌സ് വിവാദത്തോടെ തെരുവിലേക്കു നീങ്ങുന്നു. കെ.

കള്ളനോട്ട് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തു

കരിപ്പൂര്‍, നെടുമ്പാശേരി കള്ളനോട്ട് കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തു. ഇതിനെത്തുടര്‍ന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിമാനത്താവളങ്ങള്‍

കാർ വായ്പ ലളിതമാക്കാൻ ഫെഡറൽ ബാങ്കും മാരുതി സുസുക്കിയും തമ്മിൽ ധാരണ

കേരളം ആസ്ഥാനമായി ഇന്ത്യയിലെ പ്രമുഖ ഷെഡ്യൂള്‍ഡ് ബാങ്കായ ഫെഡറൽ ബാങ്കും ഇന്ത്യന്‍ കാര്‍ വിപണിയിലെ പ്രമുഖരായ മാരുതി സുസുക്കി ഇന്ത്യാ

പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് യുഎസിനോട് പ്രണാബ്

യുഎസ് കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാറുകള്‍ നിര്‍ത്തലാക്കരുതെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. പുറംജോലിക്കരാര്‍ നിര്‍ത്തലാക്കിയാല്‍ ഇന്ത്യയുടെ മാത്രമല്ല യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയെയും

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് തുറക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമരസമിതി. നഗരത്തിലെ ജൈവമാലിന്യം കുറഞ്ഞ അളവില്‍ വിളപ്പില്‍ശാല ഫാക്ടറിയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന

മുല്ലപ്പെരിയാര്‍: സംയുക്ത നിയന്ത്രണത്തിലാക്കണമെന്ന ഹര്‍ജി പിന്‍വലിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സംസയുക്തനിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷ്

ഐസ്‌ക്രീം കേസ്: നുണ പരിശോധനയ്ക്ക് തയാറാണെന്ന് റൗഫ്

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ തയാറാണെന്ന് കെ.എ.റൗഫ്. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി വിന്‍സന്‍ എം.പോളിന്