വരുന്നൂ പള്‍സര്‍ 200 എന്‍എസ്

ബജാജ് ഓട്ടോയുടെ ജനപ്രിയ ബ്രാന്‍ഡായ പള്‍സര്‍ ബൈക്കിന്റെ പുതിയ തലമുറ വാഹനം വിപണിയിലിറങ്ങുന്നു. പള്‍സര്‍ 200 എന്‍എസ് സ്‌പോട്‌സ് ബൈക്ക്

റാങ്കിംഗ്: സാനിയയ്ക്കു മുന്നേറ്റം

ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം ഡബ്ല്യുടിഎ പ്രസിദ്ധീകരിച്ച പുതിയ റാങ്കിംഗില്‍ സാനിയ മിര്‍സ ഡബിള്‍സില്‍ നേട്ടംകൊയ്തു. സാനിയ മിര്‍സ ഏഴാം സ്ഥാനത്തെത്തി കരിയറിലെ

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും: റെയ്‌ന

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് അഫ്ഗാന്‍കാരന്‍ ഭാര്യയെ കൊലപ്പെടുത്തി

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിനു ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍കാരനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. കുണ്ഡൂസ് പ്രവിശ്യയിലെ ഖാനാബാദ് ജില്ലയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം.

ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സുമാർ സമരം തുടങ്ങി

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടാണു സമരം.700 ഓളം നഴ്‌സുമാരാണ് സമരത്തിലുള്ളത്. സമരം ചെയ്യുന്ന

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് മമത ബാനര്‍ജി

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുടര്‍ന്നും എതിര്‍ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. കേന്ദ്രത്തില്‍ സര്‍ക്കാരിന്റെ

ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ കുറവ് വരുത്തില്ലെന്ന് പ്രണാബ് മുഖര്‍ജി

ഇറാനില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതിയില്‍ കുറവ് വരുത്തില്ലെന്ന് കേന്ദ്രധനമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കി. ഇറാനെതിരേ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഏര്‍പ്പെടുത്തിയ

വയലാര്‍ രവിയുടെ ഭീഷണി ഗൗരവമായി കാണണം: കോടിയേരി

കണ്ണൂര്‍ എസ്പിയെ ഭീഷണിപ്പെടുത്താന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിതന്നെ രംഗത്തെത്തിയത് ഗൗരവമായി കാണണമെന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പോലീസ് ഉദ്യോഗസ്ഥര്‍

ഭൂമിദാനക്കേസ്: അന്വേഷണം ഇനി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒന്നാം പ്രതിയായ ഭൂമിദാന കേസിലെ വിജിലന്‍സ് അന്വേഷണം ഇനി സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ