evartha Desk

ആറന്മുള ജലോത്സവം ഇന്ന്

പത്തനംതിട്ട: 46 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം പമ്പാനദിയുടെ ആറന്മുള സത്രക്കടവിനോടു ചേര്‍ന്നുള്ള നെട്ടായത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 1.30-ന് നടക്കും. ഇന്നു രാവിലെ ജില്ലാ കളക്ടര്‍ …

വി.എസിനെതിരെ എം.ബി. രാജേഷ്

കണ്ണൂര്‍: പി.കെ. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും എതിരേ ചിലര്‍ നിരന്തരം ആരോപണമുന്നയിക്കുന്നത് എളുപ്പത്തില്‍ കയ്യടി നേടാനെന്ന് എം.ബി. രാജേഷ് എംപി. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കണ്‍വെഷനിലാണ് വി.എസ്. അച്യുതാനന്ദനെതിരേ പരോക്ഷ …

മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാതൃകയില്‍ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര …

ആറന്മുള വിശേഷങ്ങള്‍

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. തലയെടുപ്പോശട പള്ളിയോടങ്ങള്‍ കുതിച്ചുചായുന്ന ഉത്തൃട്ടാതി വള്ളംകളിയും നൂറ്റിയൊന്നു കറികളുടെ നവരസങ്ങളുമായി വള്ളസദ്യയും ഇന്നും അത്ഭുതമായി …

പി.ജെ. ജോസഫ് പി.സി. ജോര്‍ജിനെതിരെ

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ. ജോസഫ് പ്രതികരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്. പി.സി …

കെനിയയില്‍ പൈപ് ലൈനില്‍ സ്‌ഫോടനം; 120 മരണം

നെയ്‌റോബി നഗരത്തിലെ ലംഗ പ്രദേശത്തെ വ്യാവസായിക മേഖലയ്ക്കു സമീപം പെട്രോള്‍ പൈപ് ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ 120 ലേറെ പേര്‍ മരിക്കുകയും 150ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. …

ഇംഗ്ലണ്ടിനും പരിക്ക് ഭീഷണി: സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്ത്

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന നാലാം ഏകദിനത്തിനിടെയാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കി. ഇന്ത്യന്‍ പര്യടനത്തിനു …

അസ്ഹറുദ്ദീന്റെ മകന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു

ഹൈദരാബാദ്: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അയാസുദ്ദീന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. അഹ്‌സറുദ്ദീല്‍ മകനെകാണാനായി ഹൈദരാബാദിലെത്തിയിട്ടുണ്ട്. ബൈക്കപകടത്തിലാണ് അയാസുദ്ദീന് ഗുരുതരമായി പരിക്കേറ്റത്. …

യുഎസ് ഓപ്പണ്‍: നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗം ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യനായിരുന്ന റാഫേല്‍ നദാലിനെ കടുത്ത പോരാട്ടത്തിലൂടെ (2-6, 4-6, 7-6, 1-6) കീഴടക്കി യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം സെര്‍ബിയന്‍ താരം നൊവാക് …

ഉമ്മന്‍ചാണ്ടിയെ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പറമ്പിക്കുളത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയെ വളന്തായ്മരത്തു വച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. മുപ്പതോളം പ്രവര്‍ത്തകരെ സംഭവവുമായി …