evartha Desk

പി.സി. ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍

ആലുവ: പി.സി. ജോര്‍ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ …

മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ അടിയന്തര സഹായം

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നാലു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപയും സാരമായ പരിക്കേറ്റവര്‍ക്ക് …

ദില്ലി സ്‌ഫോടനം; ഉത്തരവാദിത്വം 'ഹുജി' ഏറ്റെടുത്തു.

ദില്ലി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹുജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനസമയത്തുള്ള ഈ സ്‌ഫോടനം ഇന്ത്യയേയും ബംഗ്ലാദേശിനേയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് …

സ്‌ഫോടനം തീവ്രവാദിയാക്രമണം; ആഭ്യന്തരമന്ത്രി

ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനം തീവ്രവാദിയാക്രമണമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിതംബരം. തീവ്രവാദികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തെ …

ഓണാശംസകൾ

 ഓര്‍മ്മകളുടെ നടവരമ്പുകളില്‍ മതേതരമാനവികതയുടെ ഉണര്‍ത്തുപാട്ടായി വീണ്ടും പൊന്നോണ നിലാവ് തെളിയുന്നു. ഗ്രാമീണതയുടെ വിശുദ്ധിയിലും നന്മയുടെ വെളിച്ചത്തിലും മലയാള മനസ്സുകള്‍ കെടാതെ കാത്തുസൂക്ഷിക്കുന്ന ഒടുങ്ങാത്ത കിനാവാണ് ഓണനാളുകള്‍. ഓണം …

ഫേസ്ബുക്ക് ഫോൺ വോഡാഫോൺ പുറത്തിറക്കി

വോഡാഫോൺ 555 ബ്ലൂ മൊബൈൽ ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി.ലോകത്തിലെ ഏറ്റവും ജനപ്രീയമായ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റായ ഫേസ്ബുക്ക് അനായാസമായി ഉപയോഗിക്കാനാകും വിധമാണു വോഡാഫോൺ 555 ബ്ലൂ …

ഇന്ത്യ വീണ്ടും തോറ്റു

റോസ്ബൗള്‍: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പര ഇന്ത്യ തോല്‍വിയോടെ തുടങ്ങി. മഴ കാരണം 23 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. …

ദില്ലി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം; 9 മരണം

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം. രാവിലെ 10.17ന് ഡല്‍ഹി ഹൈക്കോടതിയുടെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്.  സ്‌ഫോടനത്തില്‍ 11 പേര്‍ മരിക്കുകയും …

ചരക്ക് ട്രയിന്‍ പാളംതെറ്റി

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ചരക്ക് ട്രയിന്‍ പാളംതെറ്റി. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം. ഡൈവര്‍ക്ക് എഞ്ചിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. അപകടത്തെതുടര്‍ന്ന് ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയില്‍ …

കേസുകള്‍ക്ക് പിന്നില്‍ വിഎസും ക്രിമിനലുകളും:കുഞ്ഞാലിക്കുട്ടി

തനിക്കെതിരെയുള്ള കേസുകള്‍ക്ക് പിന്നില്‍ വിഎസും  അദ്ദേഹത്തിന് ഒപ്പമുള്ള ക്രിമിനല്‍ സംഘവുമാണെന്നു വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. അനധികൃതസ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു …