evartha Desk

ജ്ഞാനപീഠം ചന്ദ്രശേഖര കമ്പര്‍ക്ക്

കന്നട കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും സംവിധായകനുമായ ചന്ദ്രശേഖര കമ്പർ ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി.ഡല്‍ഹിയില്‍ ചേര്‍ന്ന ജഞാനപീഠം സമിതിയാണ് കമ്പറെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 74കാരനായ ചന്ദ്രശേഖര്‍ കമ്പറുടെ …

ഭൂകമ്പം:മരണം 72 ആയി

ഗാങ്‌ടോക്:വടക്കു കിഴക്കന്‍ സംസ്ഥനങ്ങളെയും ഉത്തരേന്ത്യയേയും പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിൽ 72 മരണം.വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍മാത്രം 41 പേര്‍ മരിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.കനത്ത മഴയും മണ്ണിടിച്ചിലുംമൂലം …

പ്രിഥ്വിരാജിനോട് ബിജുവിന്റെ പ്രതികാരം

കുഞ്ചാക്കോ ബോബന്‍, ഭാവന തുടങ്ങിയവര്‍ പ്രധാനതാരങ്ങളായി എത്തിയ ചിത്രം ഭഡോ ലൗ’ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിലെത്തിയ ഡോ ലവ് മറ്റു ചിത്രങ്ങളെ …

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണത്തെപ്പറ്റി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണെ്ടന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് രാഷ്ട്രസ്വത്താണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി …

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യോഗ്യതാ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓക്കലന്‍ഡ് എയ്‌സിനെതിരേ രണ്ടു റണ്‍സിന്റെ ജയം. കൊല്‍ക്കത്തയുടെ 122 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ ഓക്കലന്‍ഡിന് …

നരേന്ദ്രമോഡി നിരാഹാരം അവസാനിപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ ദൗത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യയെ …

ഭീകരവിരുദ്ധ നടപടി: ബ്രിട്ടനില്‍ ഏഴുപേര്‍ അറസ്റ്റില്‍

ലണ്ടന്‍: ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ബ്രിട്ടനിലെ ബര്‍മിങ്ങാം മേഖലയില്‍ പോലീസ് അറസ്റ്റു ചെയ്തു. 22-നും 32-നും മധ്യേ പ്രായമുള്ളവരാണ് പിടിയിലായത്. രഹസ്യാന്വേഷണ …

കഞ്ചിക്കോട് കോച്ച് ഫാക്ടറി; അടുത്ത മാസം 22നു തറക്കല്ലിടും

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലഭിലാജമായിരുന്ന പാലക്കാട് കഞ്ചിക്കോടിലെ റെയില്‍വേ കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22നു തറക്കല്ലിടും. കേരളത്തിന്റെ റെയില്‍വേ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതതല …

കൊച്ചി ടസ്ക്കേഴ്സ് കേരളയെ പുറത്താക്കി

മുംബൈ: കൊച്ചി ടസ്ക്കേഴ്സ് കേരളയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നിന്നു പുറത്താക്കി. ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തിന് ശേഷം പുതിയ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം …

ഹര്‍ത്താല്‍ പൂര്‍ണ്ണം; പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബിജെപിയും സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തിരുവനന്തപുരം പാറാശാലയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. …