evartha Desk-ഇ വാർത്ത | evartha

evartha Desk

കോഴിക്കോട് എന്‍ജിനിയറിംഗ് കോളേജിലെ സമരം പിന്‍വലിക്കാന്‍ ധാരണ

കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിംഗ് കോളേജിലെ സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ധാരണയായി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനണെമടുത്തത്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിനായി ഏഴംഗ ഉന്നതതല സമതി രൂപവല്‍ക്കരിച്ചിട്ടുണ്ട്. …

എലിപ്പനി: വിദഗ്ധ സംഘം നാളെ കോഴിക്കോട്ട്

കോഴിക്കോട്: എലിപ്പനിയും കോളറയും പടര്‍ന്ന് പിടിക്കുന്ന കോഴിക്കോട് ജില്ലയില്‍ വിദഗ്ധ സംഘം നാളെ സന്ദര്‍ശനം നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട …

ലോക സാമ്പത്തിക മേഖല അപകടത്തിലെന്ന് ഐഎംഎഫ്

വാഷിംഗ്ടണ്‍: ലോകം സാമ്പത്തിക മേഖല അപകടത്തിലാശണന്നും അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ലോകത്തെ …

ഫെഡറേഷന്‍ കപ്പ് ഫുഡ്‌ബോളില്‍ നിന്നും ചിരാഗ് പുറത്തായി

കോല്‍ക്കത്ത: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ചിരാഗ് കേരള പുറത്ത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവയോടു തോറ്റാണ് കേരളത്തിന്റെ …

കോഴിക്കോട് കോളറ ബാധയും

കോഴിക്കോട്: എലിപ്പനിക്കും മഞ്ഞപ്പിത്തത്തിനും പുറമേ കോഴിക്കോട്ട് കോളറ ബാധയും സ്ഥിരീകരിച്ചു. കുരുവട്ടൂര്‍ സ്വദേശിനി ജാനു (72)നാണ് കോളറ ബാധ സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് എലിപ്പനി ബാധ മൂലം …

ചാവേര്‍ ആക്രണത്തില്‍ ബര്‍ഹനുദ്ദീന്‍ റബ്ബാനി കൊല്ലപ്പെട്ടു

കാബൂള്‍: മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ബര്‍ഹനുദ്ദീന്‍ റബ്ബാനി(80) യെ താലിബാന്‍ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. അഫ്ഗാന്‍ സമാധാന സമിതിയുടെ അധ്യക്ഷനായ റബ്ബാനി കാബൂളില്‍ സ്വന്തം വസതിയില്‍ താലിബാനുമായി …

15 മന്ത്രിമാര്‍ ഇന്നു ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘം കേരളത്തിന്റെ വിവിധ വികസനപദ്ധതികളെയും ആവശ്യങ്ങളെയും കുറിച്ചു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനു ഇന്നു …

മാനദണ്ഡം ലംഘിച്ച് അരുണ്‍കുമാറിന്റെ നിയമനമെന്ന് മൊഴി

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചത് കേന്ദ്രമാനദണ്ഡം ലംഘിച്ചുകൊണ്ടാണെന്ന് ഐ.ടി. സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നിയമസഭാ സമിതിക്കു മുമ്പാകെ …

ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ഈ വർഷം തന്നെ ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകാൻ സാധ്യത.രൂപയുടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.ഇപ്പോൾ ഇന്ത്യ അമേരിക്കക്കും ചൈനക്കും,ജപ്പാനും പിന്നാലെ …

എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം,പെട്രോൾ  വിലവര്‍ധനയ്ക്കെതിരെ കഴിഞ്ഞദിവസം എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു ഇന്നത്തെ മാര്‍ച്ച്.മാര്‍ച്ച് അക്രമാസക്തമായതിനെതുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. …