സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: ആവേശപ്പോരാട്ടത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ റൈനോസിനെതിരെ കേരളാ സ്‌ട്രൈക്കേഴ്‌സിന് തോല്‍വി. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത കേരളാ

കിളിരൂര്‍ കേസ്: ശാരി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ലെന്ന് കോടതി

തിരുവനന്തപുരം: കിളിരൂര്‍ കേസിലെ ശാരി.എസ്. നായര്‍ പീഡിപ്പിക്കപ്പെട്ടതിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്ന് കോടതി. കേസ് വിസ്താരം നടക്കുന്ന തിരുവനന്തപുരം സിബിഐ

മേജർ രവിയും ശ്രീനിവാസനെതിരെ

ശ്രീനിവാസൻ തിരക്കഥ ഒരുക്കിയ പത്മശ്രീ സരോജ്കുമാറിനെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല.അവസാനമായി മേജർ രവിയാണു ശ്രീനിവാസനെതിരെ തിരിഞ്ഞിരിക്കുന്നത്.ശ്രീനിവാസൻ സരോജ്കുമാറിലൂടെ മോഹൻലാലിനെ വ്യക്തിഹത്യ നടത്താൻ

പിഎസ് സി പരീക്ഷയ്ക്കിടെ ഉദ്യോഗാര്‍ഥി ചോദ്യപേപ്പറുമായി പുറത്തേക്കോടി

പിഎസ്്‌സി പരീക്ഷയ്ക്കിടെ ചോദ്യപേപ്പറുമായി ഉദ്യോഗാര്‍ഥി സ്‌കൂളില്‍ നിന്നും പുറത്തേക്കോടി. ചേര്‍ത്തല സ്വദേശി സന്തോഷാണ് ഇന്നലെ രാവിലെ ടി.ഡി. സ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍

കരസേനാമേധാവിയുടെ പ്രായവിവാദം പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ടായിരുന്നെന്ന് എ.കെ. ആന്റണി

കരസേനാമേധാവിയുടെ പ്രായവിവാദം പൊതുചര്‍ച്ചയായത് ദു:ഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ഇക്കാര്യം പൊതുവേദിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇത് ഒഴിവാക്കേണ്ടതായിരുന്നു.

ഇന്റെർനെറ്റ് ഇല്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം

ഫേസ്ബുക്ക് ഭ്രാന്തന്മാർക്ക് ഒരു സന്തോഷ വാർത്ത ഇപ്പോൾ ഫേസ്ബുക്ക് ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം.നിങ്ങളുടെ മൊബൈലിൽ പോലും ഇന്റർനെറ്റ് വേണമെന്നില്ല പുരാതന

മാലിന്യവണ്ടികള്‍ ഇന്നും തടഞ്ഞു; ചേലോറയില്‍ സംഘര്‍ഷാവസ്ഥ

കണ്ണൂര്‍ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഇന്നും നാട്ടുകാര്‍ തടഞ്ഞു. സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള 300 ലധികം നാട്ടുകാര്‍

മൂടല്‍ മഞ്ഞ് ഡല്‍ഹിയില്‍ റെയില്‍, വ്യോമഗതാഗതം ഇന്നും തടസപ്പെടുത്തി

പുലര്‍ച്ചെ ദൃശ്യമായ കനത്ത മൂടല്‍ മഞ്ഞ് ഡല്‍ഹിയില്‍ ഇന്നും റെയില്‍, വ്യോമ ഗതാഗതം തടസപ്പെടുത്തി. 40 സര്‍വീസുകള്‍ വൈകിയതായി ഇന്ദിരാഗാന്ധി