evartha Desk

കുട്ടനാട് പാക്കേജ് അനശ്ചിതത്വത്തില്‍

ആലപ്പുഴ: കുട്ടനാട് പാക്കേജ് സംബന്ധിച്ചു വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. പാക്കേജില്‍പ്പെടുത്തി ആകെ നടന്നിട്ടുള്ളത് 10 കിലോമീറ്റര്‍ പൈല്‍ ആന്‍ഡ് സ്ലാബ് നിര്‍മാണം മാത്രമാണ്. ആദ്യം കല്ലുകെട്ടാനെടുത്ത തീരുമാനം …

കനകക്കുന്നില്‍ പുഷ്പ- കൂണ്‍ പ്രദര്‍ശനം

അനന്തപുരിയെ വര്‍ണ്ണാഭമാക്കിക്കൊണ്ട് കനകക്കുന്നില്‍ പുഷ്‌പോത്സവവും കൂണ്‍മേളയും ആരംഭിച്ചു. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും എം.എല്‍.എ പാലോട് രവിയും ചേര്‍ന്ന് മേള ഉത്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ …

കേരളത്തില്‍ വില്‍ക്കുന്നതു കോടികളുടെ നിരോധിത ലോട്ടറി

നെടുമ്പാശേരി: കേരള സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ള ലോട്ടറിടിക്കറ്റു കള്‍ കേരളത്തില്‍ വ്യാപകമായി വിറ്റ് അനധികൃത ലോട്ടറിമാഫിയ കോടികള്‍ തട്ടുന്നു. പെട്ടിക്കടകളിലും ലോട്ടറി വില്‍പ്പനശാലകളിലും വ്യാപകമായി ലോട്ടറി ടിക്കറ്റുകള്‍ വിറ്റിട്ടും …

സ്‌പെക്ട്രം: ചിദംബരത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി തെളിവുകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചു. ചിദംബരം പ്രധാനമന്ത്രിക്കയച്ച കത്തും …

മുല്ലപ്പെരിയാര്‍: തമിഴ് മാധ്യമ പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് മാധ്യമപ്രവര്‍ത്തരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 20ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് …

മുല്ലപ്പെരിയാര്‍: സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്‌ടെന്ന് വി.എസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്‌ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാമിന് സംയുക്ത നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ കെ.എം.മാണിയും പി.ജെ.ജോസഫും നിലപാട് വ്യക്തമാക്കണം. വിഷയത്തില്‍ …

സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍

തിരുവനന്തപുരം: അടുത്തമാസം തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു കാല്‍ലക്ഷം റെഡ് വോളണ്ടിയര്‍മാര്‍ക്കു പരിശീലനം പൂര്‍ത്തിയായി. ലോക്കല്‍ തലത്തിലുള്ള റിഹേഴ്‌സല്‍ എട്ടിനു നടക്കും. ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയാണു …

ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞു: മുഖ്യമന്ത്രി

കണ്ണൂര്‍: ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ജനസമ്പര്‍ക്കപരിപാടികള്‍ സഹായിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളും ഭരണകൂടവും ഒന്നുചേര്‍ന്നു പോകേണ്ട ഘടകങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ …

കെഎസ്ആര്‍ടിസി ഈ മാസം ആയിരം പുതിയ ബസുകള്‍ നിരത്തിലിറക്കും: മന്ത്രി

കൊച്ചി: കെഎസ്ആര്‍ടിസി ഈ മാസം അവസാനത്തോടെ ആയിരം പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ …

പരിയാരത്ത് സമരം തുടരുന്നു; ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി സമരം തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കിയെന്ന് ഇന്നലെ മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെയാണ് ഇല്ലാത്ത റാംഗിംഗ് ആരോപിച്ച് സസ്‌പെന്‍ഡു …