evartha Desk

കിളിരൂര്‍ കേസിലെ ശിക്ഷ പ്രഖ്യാപിച്ചു; പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

കിളിരൂര്‍ കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ് വീതം ശിക്ഷ വിധിച്ചു. 10000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സിബിഐ …

ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറൂം ഉദ്ഘാടനം 10ന്

ഭീമ ജ്വല്ലറിയുടെ പാലക്കാട് ഷോറൂം പത്തിനു രാവിലെ പത്തിനു ചലച്ചിത്രതാരം പ്രിയാമണിയും പിന്നണിഗായകന്‍ പി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്യുമെന്നു മാനേജിംഗ് പാര്‍ട്ണര്‍ എല്‍.കൈലാസ് നാഥ് പത്രസമ്മേളനത്തില്‍ അറിയിച്ചു. …

ടു ജി: ദയാനിധി മാരനെതിരേ സാമ്പത്തിക ക്രമക്കേടിന് കേസെടുത്തു

ടു ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരനും സഹോദരനും സണ്‍ ടിവി എംഡിയുമായ കലാനിധി മാരനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ക്രമക്കേടിന് കേസെടുത്തു. സാമ്പത്തിക …

സുവാരസ് വീണ്ടും വിവാദത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബായ ലിവര്‍പൂളിന്റെ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് വീണ്ടും വിവാദത്തില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പാട്രിക് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സുവാരസ് …

അഴിമതിക്കാരന്റെ തിരഞ്ഞെടുപ്പ് സംഭാവന ഒബാമ നിരസിച്ചു

അഴിമതി, അടിപിടിക്കേസുകളില്‍ മെക്‌സിക്കോയില്‍ അന്വേഷണം നേരിടുന്നയാളിന്റെ കുടുംബക്കാരില്‍ നിന്ന് തെരഞ്ഞെടുപ്പു ഫണ്ടിലേക്കു കിട്ടിയ പണം മടക്കിക്കൊടുക്കാന്‍ നിശ്ചയിച്ചതായി ഒബാമയുടെ തെരഞ്ഞെടുപ്പു പ്രചാരകസംഘം വ്യക്തമാക്കി. 2,00,000 ഡോളര്‍ ഇപ്രകാരം …

സിറിയയില്‍ പ്രശ്‌നം രൂക്ഷം; ലാവ്‌റോവ് ഡമാസ്‌കസില്‍

സിറിയന്‍ സേന ഹോംസ്‌നഗരത്തില്‍ നരവേട്ട തുടരുന്നതിനിടെ ഇന്നലെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഡമാസ്‌കസിലെത്തി പ്രസിഡന്റ് ബഷാര്‍ അല്‍ അസാദുമായി ചര്‍ച്ച നടത്തി. ഹോംസില്‍ സിറിയന്‍ സൈന്യം …

കേന്ദ്രബജറ്റ് മാര്‍ച്ച് 16-ന്, റെയില്‍വേ ബജറ്റ് 14-ന്

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമൂലം വൈകുന്ന പൊതു ബജറ്റ് മാര്‍ച്ച് 16-നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. റെയില്‍വേ ബജറ്റ് 14 ന് അവതരിപ്പിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചു. …

ടെക്നോപാർക്കിനു സമീപം വാഹനാപകടത്തിൽ യുവാക്കൾക്ക് ഗുരുതരപരിക്ക്

ടെക്നോപാർക്കിനു സമീപം അമിതവേഗതയിൽ വന്ന ബൈക്ക് അപകടത്തിൽ പെട്ടു.ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടിയത്.അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.പുതുക്കുറിച്ചി സ്വദേശി ഗിരീഷ്,പള്ളിപ്പുറം സ്വദേശി ഗോമസ് …

അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍

പുതിയ വാഹനങ്ങള്‍ക്ക് അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏപ്രില്‍ 30 മുതല്‍ ഏര്‍പ്പെടുത്തണമെന്നു സുപ്രീംകോടതി. എല്ലാ വാഹനങ്ങളിലും ജൂണ്‍ 15നകം ഇത് ഏര്‍പ്പെടുത്തണം. ഒരു സംസ്ഥാനത്തിനും ഇനി …

സര്‍ക്കാരിന് കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി

സര്‍ക്കാരിന് വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞില്ലെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് ധനസഹായം എത്തിക്കാന്‍ കഴിയാത്തതും …