evartha Desk

നെയ്യാറ്റിൻകരയിൽ സെൽവരാജ് യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി

നെയ്യാറ്റിൻകരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ആർ.സെൽവരാജ് തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി യുഡി എഫിന്റെ സഹായം തേടുന്നതിൽ തെറ്റില്ലെന്ന് സെൽവരാജ് വ്യക്ത്യമാക്കിയ സാഹചര്യത്തിലാണ് ഇത്. യുഡിഎഫിലേക്ക് …

ഹസാരെ ഉപവാസം തൂടങ്ങി

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ ജന്തർ മന്തർ മൈതാനത്ത് തന്റെ അനുയായികൾക്കൊപ്പം …

ചോരക്കുഞ്ഞിനെ യുവതി മൂന്നരലക്ഷത്തിനു വിറ്റു

പ്രസവിച്ച് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ യുവതി മൂന്നരലക്ഷം രൂപയ്ക്കു വില്പന നടത്തിയതായി പരാതി. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് ചപ്പാരപ്പടവ് മംഗരയിലെ ഒരു സംഘം …

പിറവംപോലെ നെയ്യാറ്റിന്‍കരയില്‍ വിജയം പ്രതീക്ഷിക്കേണ്‌ടെന്ന് വെള്ളാപ്പള്ളി

പിറവത്ത് വിജയിച്ചത് പോലെ നെയ്യാറ്റിന്‍കര സീറ്റ് ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കേണ്‌ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവിടുത്തെ കോണ്‍ഗ്രസിനുള്ളില്‍ അനൈക്യം ഉണ്‌ടെന്ന് മുഖ്യമന്ത്രിക്ക് പോലും …

മുംബൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ പൊട്ടിത്തെറി

മുംബൈ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. രാസവസ്തുക്കള്‍ കയറ്റിയ കപ്പലിലാണ് സ്‌ഫോടനമുണ്ടായത്. മാര്‍ഷല്‍ ഐലന്‍ഡ്‌സിന്റെ ചരക്കുകപ്പലായ റോയല്‍ ഡയമണ്ട്-7 എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. …

കിംഗ് ആന്റ് കമ്മീഷണര്‍; ദുരാത്മാക്കളുടെ തിരിച്ചുവരവ്

ഈ പോസ്റ്റില്‍ കാണുന്ന സീനും ജനാര്‍ദ്ദനനും ശ്രീകുമാറും ഒഴിച്ചുള്ള കഥാപാത്രങ്ങളും ഈ സിനിമയില്‍ ഇല്ലേയില്ല എന്ന സത്യവാങ്മൂലത്തോടെ…. ആത്മാക്കളിറങ്ങുന്ന കാലമാണിത്. േപ്രക്ഷക മനസ്സില്‍ അലഞ്ഞുതിരിയുന്ന പണ്ടത്തെ കാമ്പുള്ള …

ജോസ്പ്രകാശ് ഓര്‍മ്മയായി

നടന്‍ ജോസ് പ്രകാശ്(87) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ഇന്നലെയാണ് അദ്ദേത്തിന് പ്രഖ്യാപിച്ചത്. …

ഐൻസ്റ്റീന്റെ തിയറിയെ വെല്ലുവിളിച്ച പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി സൂചന

പ്രകാശത്തിനെക്കാൾ വേഗതയേറിയതൊന്നുമില്ലെന്ന് പറഞ്ഞുവെച്ച ആൽബർട്ട് ഐൻസ്റ്റീനെ വെല്ലുവിളിച്ച് കൊണ്ട് ശാസ്ത്രലോകത്തെ ഇളക്കിമറിച്ച ന്യൂട്രിനോ പഠന റിപ്പോർട്ടിനടിസ്ഥാനമായ പരീക്ഷണത്തിൽ തെറ്റ് പറ്റിയതായി സൂചന.സബ് അറ്റോമിക് കണങ്ങളായ ന്യൂട്രിനോകൾക്ക് പ്രകാശത്തെക്കാൾ …

ഇന്ത്യയിലെ വിദ്യാഭ്യാസപുരോഗതിക്കായി 500 മില്യൺ ഡോളർ വായ്പ നൽകാമെന്ന് ലോകബാങ്ക്

ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 500 മില്യൺ ഡോളറിന്റെ പലിശരഹിത വായ്പ നൽകാമെന്ന് ലോകബാങ്കിന്റെ വാഗ്ദാനം.വിദ്യാഭ്യാസ പുരോഗതിക്കായി ഇന്ത്യൻ ഗവൺമെന്റ് നടപ്പിലാക്കിവരുന്ന പദ്ധതികൾക്ക് ഒരു മുതൽക്കൂട്ടാകും …

തിരുവനന്തപുരം വിമാനത്താവളത്തിൽ എസ്ബിടി എടിഎം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എസ്ബിടി എടിഎം ഉദ്ഘാടനം ചെയ്തു.എസ്ബിടി മാനേജിങ് ഡയറക്ടറായ പി.നന്ദകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.ശംഖുമുഖം ശാഖാമാനേജർ പി.കെ.മോഹൻദാസ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം …