evartha Desk

ഇ-മെയില്‍ ചോര്‍ത്തല്‍ കേസില്‍ എസ്‌ഐ ബിജു സലിം റിമാന്‍ഡില്‍

വിവാദമായ ഇ-മെയില്‍ ചോര്‍ത്തല്‍ കേസുമായി ബന്ധപ്പെട്ടു പോലീസ് ഹൈടെക് സെല്ലിലെ എസ്‌ഐയായിരുന്ന തിരുവനന്തപുരം വലിയവിള ഡിഎന്‍ആര്‍എ- 162 നെസ്റ്റില്‍ ബിജു സലീമിനെ(38) ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് …

ഗോവിന്ദച്ചാമിയെ പൂജപ്പുര ജയിലിലേക്കു മാറ്റും

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൗമ്യാവധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നു. ഇതു സംബന്ധിച്ചു ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ …

ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് പ്രതിഷേധം

ബജറ്റിലെ പദ്ധതികളും പ്രഖ്യാപനങ്ങളും പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതായി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാവിലെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പത്ര റിപ്പോര്‍ട്ടുകളില്‍ പറഞ്ഞ …

ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

കോളിളക്കമുണ്ടാക്കിയ, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ലസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വത്തോറെ ഗിറോനെ …

കേരള ബഡ്ജറ്റ് 2012; ഒറ്റനോട്ടത്തില്‍

പെന്‍ഷന്‍ പ്രായം 56 ആക്കി കൊച്ചി മെട്രോയ്ക്ക് 150 കോടി രൂപ അതിവേഗ ഇടനാഴിക്ക് 50 കോടി മോണോ റെയില്‍ പദ്ധതികളുടെ പ്രാരംഭ ചെലവുകള്‍ക്ക് 50 കോടി …

ജീവന്മരണ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ

ഏഷ്യ കപ്പിൽ ഫൈനലിലെത്താൻ ജയം അനിവാര്യമായ ഇന്ത്യ ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുന്നു.കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ലോകചാന്വ്യന്മാരെ പ്രതിസന്ധിയിലാക്കിയത്.ക്രിക്കറ്റ് ദൈവത്തിന്റെ …

മലബാർ സിമന്റ്സ് അഴിമതി സിബിഐ അന്വേഷിക്കണം:വി എം സുധീരൻ

മലബാർ സിമന്റ്സ് അഴിമതികേസിൽ ചിലരെ ഒഴിവാക്കിയത് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.ഭരണം മാറിയിട്ടും അഴിമതിക്കാർ സംരക്ഷിക്കപ്പടുനെന്ന് സുധീരൻ പറഞ്ഞു.കേസ് സിബിഐയെകൊണ്ട് അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.അന്വേഷിക്കണം ആവശ്യപ്പെട്ടു …

തമിഴ് നാട്ടിൽ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

തമിഴ് നാട്ടിലെ ശങ്കരൻ കോവിൽ അസംബ്ലി മണ്ഡലത്തിലെ വോട്ടെടുപ്പ് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ആരംഭിച്ചു.13 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.എം എൽ എ ആയിരുന്ന സി.കറുപ്പസാമിയുടെ നിര്യാണത്തെ …

യുവരാജ്‌ ആശുപത്രി വിട്ടു

അമേരിക്കയിൽ അര്‍ബുദ രോഗ ചികിത്സയിലായിരുന്ന ക്രിക്കറ്റ്‌ താരം യുവരാജ്‌ സിംഗ്‌ ആശുപത്രി വിട്ടു. ട്വിറ്റർ വഴിയാണു താൻ ആശുപത്രി വിട്ട കാര്യം യുവരാജ് അറിയിച്ചത്.മൂന്നാം ഘട്ട കീമോയും …

തമിഴ് “ട്രാഫിക്” രാജേഷ്‌പിള്ള പിന്മാറി

പ്രേക്ഷക ശ്രദ്ധയും മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ട്രാഫിക്കിന്റെ തമിഴ് പതിപ്പില് നിന്ന് രാജേഷ്‌പിള്ള പിന്മാറി.ട്രാഫിക്കിന്റെ ഹിന്ദി വർക്കുകൾ ചെയ്യേണ്ടതിനാലാണു തമിഴ് പതിപ്പിൽ നിന്ന് മാറിയതെന്ന് സംവിധായകൻ …