evartha Desk

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: അഞ്ച് തവണ ചാമ്പ്യനും ടോപ്പ് സീഡുമായ അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്ട്രിയയുടെ താമിറ പാസകിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …

തോല്‍വിക്ക് എല്ലാവരും ഉത്തരവാദികള്‍: ഗംഭീര്‍

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരാള്‍ മാത്രമല്ല കുറ്റക്കാരനെന്നു ഗൗതം ഗംഭീര്‍. ഏവരും വി.വി.എസ്. ലക്ഷ്മണിനെ കുറ്റം പറയുമ്പോഴാണ് ഗംഭീറിന്റെ ഈ പ്രസ്താവന. പരിചയ …

യാഹു സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു

വാഷിംഗ്ടണ്‍: പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹുവിന്റെ സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു. തായ്‌വാനില്‍ ജനിച്ച ജെറി യാംഗ്, യുഎസ് സ്വദേശിയായ ഡേവിഡ് ഫിലോയ്‌ക്കൊപ്പം 1995ലാണ് യാഹുവിനു രൂപംനല്‍കിയത്. …

ഉല്ലാസക്കപ്പല്‍ദുരന്തം: ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

റോം: ഇറ്റലിയിലെ പടിഞ്ഞാറന്‍ തീരപ്രദേശമായ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറയിലിടിച്ചു ഭാഗികമായി മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്‌കോ ഷെറ്റിനോ വീട്ടുതടങ്കലില്‍. 11 …

എസ്.എം.കൃഷ്ണ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി

കൊളംബോ: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ …

ശബരിമലയില്‍ വന്‍തിരക്ക്; ഭക്തരെ പമ്പയില്‍ തടഞ്ഞു

ശബരിമല: ശബരിമല ദര്‍ശനത്തിനായി ഇന്നലെയും തീര്‍ഥാടകരുടെനിലയ്ക്കാത്ത പ്രവാഹം. ഉദയാസ്തമനപൂജകള്‍, പടിപൂജ തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ഭാഗമാകാന്‍ കൂടിയാണ് അയ്യപ്പ ഭക്തര്‍ എത്തിയത്. കുട്ടികളോടൊപ്പം എത്തുന്നവരും ധാരളമാണ്. ദര്‍ശനസമയം കുറച്ചതിനെത്തുടര്‍ന്ന് …

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ തുടങ്ങി

കട്ടപ്പന: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളേയും സ്‌കൂള്‍ കലോത്സവം …

സേനാ മേധാവിക്കെതിരേ നടപടിക്കു നീക്കം

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച കരസേനാ മേധാവി ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി. കോ ടതിയെ സമീപിച്ച ജനറല്‍ വി.കെ. സിംഗിന്റെ നീക്കത്തെ …

പാപ്പാറയില്‍ അക്രമികള്‍ ബാങ്കിന് തീ വച്ചു

കണ്ടല സര്‍വ്വീസ് ബാങ്കിന്റെ പാപ്പാറ ശാഖയുടെഓഫീസിന് ഇന്നലെ രാത്രി അജ്ഞാതരായ അക്രമികള്‍ തീയിട്ടു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഇടപാടുകാരുടെ ഫയലുകളടക്കം കമ്പ്യൂട്ടറും പ്രിന്ററും അലമാരയും കത്തിനശിച്ചു. അതേസമയം പണം …

ശഅറേ മുബാറക് മസ്ജിദിന്റെ ശിലാസ്ഥാപനം ജനുവരി 30 ന്

കോഴിക്കോട് കേന്ദ്രമായി മര്‍ക്കസ് നിര്‍മ്മിക്കുന്ന ശഅറേ മുബാറക് മസ്ജിദിന്റെ ശിലാസ്ഥാപനം ജനുവരി 30 ന് നടക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയമായി മാറുന്ന ശഅറേ …