evartha Desk

വിളപ്പില്‍ശാല മാലിന്യപ്രശ്‌നം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. തിരുവനന്തപുരം ജഗതിയിലുള്ള മുഖ്യമന്ത്രിയുടെ പുതുപ്പള്ളി വസതിയിലേക്കാണ് മാര്‍ച്ച് …

നല്ല ചെത്ത് കരിക്ക്

കേരളത്തിന്റെ സ്വന്തം പാനിയമാണു കരിക്ക്.ഇപ്പോൾ സംസ്ഥാനത്ത് വിദേശകോളകളേക്കാൾ പ്രീയം കരിക്കിനാണു.യുവജനങ്ങൾക്കും ഇപ്പോൾ പ്രീയപ്പെട്ട പാനീയമാണു ഇളനീർ.കരിക്ക് ചെത്തുന്നതും ഒരു കാണേണ്ട കാഴ്ചയാണു.കഴക്കൂട്ടത്ത് നിന്നും ഒരു കരിക്ക് ചെത്തൽ …

മാറുന്ന ഫാഷന്‍..മാറുന്ന യുവത്വം

ഇഷ്ട്ടങ്ങള്‍ മാറിമറയുന്ന ക്യാമ്പസില്‍ നാളത്തെ ഫാഷന്‍ എന്താകുമെന്നു ചോദിച്ചാല്‍ പെട്ടെന്നൊരു മറുപടി കിട്ടാന്‍ പ്രയാസമാണ്. കൊച്ചു ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ട് തൃപ്തി പെട്ടിരുന്നവര്‍ എന്ന് വസ്ത്ര വൈവിധ്യങ്ങളിലെ …

പകല്‍ ടിപ്പര്‍ ലോറികള്‍ നിരോധിക്കണമെന്നു ഹൈക്കോടതി

സംസ്ഥാനത്തു പകല്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ നിരോധിക്കേണ്ടതാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമെങ്കിലും നിരോധനം നടപ്പാക്കാനാവുമോ എന്നു സംസ്ഥാന പോലീസ് മേധാവിയും അഭ്യന്തര വകുപ്പും അഭിപ്രായം 10 …

യുവജനോത്സവ വേദിയിലെ മോണോ ആക്ടിനെതിരെ കേസ്

സുകൂൾ കലോത്സവവേദിയിൽ മോണോആക്ടിൽ ഒന്നാം സമ്മാനം നേടിയ സെന്റ് ജോസഫ് എച്ച് എസ് വിദ്യാര്‍ഥിയായ അബാസ്റ്റിസ് തൊകലത്ത് സണ്ണിയ്‌ക്കെതിരെ  കോടതി കയറാനൊരുങ്ങുകയാണു ഗോവിന്ദചാമിയുടെ വക്കീലന്മാർ.കേരളത്തെ നടുക്കിയ സൗമ്യ …

ദേശീയ സ്‌കൂള്‍ കായികമേള: എം.ഡി താരയ്ക്ക് ഇരട്ട സ്വര്‍ണം

ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് പറളി സ്‌കൂളിലെ എം.ഡി. താരയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്ററിലാണ് താര ഇന്ന് രണ്ടാം സ്വര്‍ണം നേടിയത്. …

കാസനോവ

ഉദയനാണ് താരം, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍, മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയവുമായി കേരളം കീഴടക്കുവാന്‍ അവന്‍ വരുന്നു- …

ഇന്ത്യയ്ക്ക് ഹോക്കി പരമ്പര

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഹോക്കി പരമ്പര ഇന്ത്യ നേടി. ഇന്ന് നടന്ന നാലാം മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1 എന്ന …

ഐസിസി ടെസ്റ്റ് റാങ്കിംഗ്: സച്ചിനും സഹീറും ആദ്യപത്തില്‍ സ്ഥാനം നിലനിര്‍ത്തി

ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും സഹീര്‍ ഖാനും മാത്രം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ സച്ചിന്‍ ഒമ്പതാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ബൗളര്‍മാരുടെ …

ഇറാന്റെ ആരോപണം ആണവോര്‍ജ ഏജന്‍സി തള്ളി

ഇറാനിലെ ആണവശാസ്ത്രജ്ഞന്‍ അഹമ്മദി റോഷന്റെ കൊലപാതകത്തില്‍ പങ്കുണ്‌ടെന്ന ആരോപണം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിഷേധിച്ചു. യുഎന്നിലെ ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ ഇസഹാഖ് അല്‍ ഹബീബ് ആണ് കഴിഞ്ഞ …