evartha Desk

തൊഴിലാളികളുടെ അറസ്റ്റ്;പോത്തൻകോട് പ്രതിഷേധ മാർച്ച്

അകാരണമായി നാല് ക്വാറി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് മർദ്ദിച്ചെന്നാരോപിച്ച് തൊഴിലാളികൾ പോത്തൻകോട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ക്വാറി ഓപ്പറേഷൻ യൂണിയൻ(സി.ഐ.ടി.യു)വിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.പ്രതിഷേധസമരം സിപിഎം തിരുവനന്തപുരം …

രാജി വെയ്ക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് വി എസ്

ബന്ധുവിനു ഭൂമി പതിച്ച് നൽകിയെന്ന വിജിലൻസ് കേസിന്റെ പേരില്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഒഴിയുന്നകാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് വി എസ് അച്യുതാനന്ദന്‍.കാര്യങ്ങളെല്ലാം പാർട്ടിയെ അറിയിച്ചിട്ടുണ്ട്.കുറ്റപത്രം ലഭിച്ചാൽ കോൺഗ്രസുകാരുടെ …

Meera Nandan Photo Gallery

മീരാ നന്ദൻ ഫോട്ടോ ഗാലറി   മലയാള ചലച്ചിത്ര വേദിയിലെ ഒരു വളർന്നു വരുന്ന നടിയും, ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ.ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ …

3ഡി ചിത്രവുമായി വിനയൻ

ജയസൂര്യയെ നായകനാക്കി വിനയൻ 3ഡി ചിത്രം ചെയ്യുന്നു.പ്രേംനസീറിന്റെ ആലിബാബയും 41 കള്ളന്മാരുമണു വിനയൻ റീമേക്ക് ചെയ്ത് 3ഡി ചിത്രമാക്കുക.പ്രേം നസീർ അഭിനയിച്ച വേഷമാകും ജയസൂര്യ അഭിനയിക്കുക.പ്രേംനസീറും അടൂർഭാസിയും …

വൈറ്റ്‌ ഹൗസിനു നേരേ പുകബോംബ്‌

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിതിക്ക് നേരെ പുകബോംബേറ്.പ്രാദേശിക സമയം രാത്രി വൈറ്റ് ഹൗസിനു പുറത്ത് ഒത്തുകൂടിയ പ്രക്ഷോഭകാരികളാണു വേലിക്കെട്ടിനുള്ളിലേക്കു ബോംബ് എറിഞ്ഞത്. ഇതെത്തുടര്‍ന്ന്‌ വൈറ്റ്‌ ഹൗസില്‍ സുരക്ഷ …

ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ഇടുക്കിയില്‍ പൂര്‍ണം.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും, ബി.എം.എസും, വിവിധ സംഘടനകളും ഹര്‍ത്താലിന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  മറ്റു …

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന വില്യംസ് രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: അഞ്ച് തവണ ചാമ്പ്യനും ടോപ്പ് സീഡുമായ അമേരിക്കയുടെ സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഓസ്ട്രിയയുടെ താമിറ പാസകിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് …

തോല്‍വിക്ക് എല്ലാവരും ഉത്തരവാദികള്‍: ഗംഭീര്‍

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരാള്‍ മാത്രമല്ല കുറ്റക്കാരനെന്നു ഗൗതം ഗംഭീര്‍. ഏവരും വി.വി.എസ്. ലക്ഷ്മണിനെ കുറ്റം പറയുമ്പോഴാണ് ഗംഭീറിന്റെ ഈ പ്രസ്താവന. പരിചയ …

യാഹു സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു

വാഷിംഗ്ടണ്‍: പ്രമുഖ ഇന്റര്‍നെറ്റ് സ്ഥാപനമായ യാഹുവിന്റെ സഹസ്ഥാപകന്‍ ജെറി യാംഗ് രാജിവച്ചു. തായ്‌വാനില്‍ ജനിച്ച ജെറി യാംഗ്, യുഎസ് സ്വദേശിയായ ഡേവിഡ് ഫിലോയ്‌ക്കൊപ്പം 1995ലാണ് യാഹുവിനു രൂപംനല്‍കിയത്. …

ഉല്ലാസക്കപ്പല്‍ദുരന്തം: ക്യാപ്റ്റന്‍ വീട്ടുതടങ്കലില്‍

റോം: ഇറ്റലിയിലെ പടിഞ്ഞാറന്‍ തീരപ്രദേശമായ ജിഗ്ലിയോ ദ്വീപിനടുത്തു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പാറയിലിടിച്ചു ഭാഗികമായി മുങ്ങിയ ഉല്ലാസക്കപ്പല്‍ കോസ്റ്റ കോണ്‍കോര്‍ഡിയയുടെ ക്യാപ്റ്റന്‍ ഫ്രാന്‍ചെസ്‌കോ ഷെറ്റിനോ വീട്ടുതടങ്കലില്‍. 11 …