evartha Desk

കേരള പദയാത്ര ആരംഭിച്ചു

വേണം മറ്റൊരു കേരളം മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന പദയാത്ര ആരംഭിച്ചു.വടക്കൻ യാത്രയുടെ ഉദഘാടനം കാഞ്ഞങ്ങാടും തെക്കൻ യാത്രയുടെ ഉദ്ഘാടനം വെങ്ങാനൂരിൽ കവയത്രി സുഗതകുമാരി നിർവഹിച്ചു.ആഗോളവൽക്കരണ …

ഡേവിഡ് ബെക്കാം ഗാലക്‌സിയില്‍ തുടരും

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം ഇപ്പോള്‍ കളിക്കുന്ന ലോസ് ആഞ്ചല്‍സ് ഗാലക്‌സി ടീമില്‍ തന്നെ തുടരും. ഗാലക്‌സി ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ബെക്കാം …

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമ നടപടി

ഭോപ്പാല്‍: വിവാദപരമായ ഉള്ളടക്കം നീക്കം ചെയ്യാത്ത ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ …

പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 288 റണ്‍സ് എന്ന …

ഷാവേസിന് ഒരു വര്‍ഷം മാത്രമേ ആയുസുള്ളെന്നു ഡോക്ടര്‍മാര്‍

ലണ്ടന്‍: കാന്‍സര്‍ബാധിതനായ വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പരമാവധി ഒരുവര്‍ഷം മാത്രമേ ജീവിച്ചിരിക്കൂയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ഓപ്പറേഷനു വിധേയനായി നാട്ടില്‍ തിരിച്ചെത്തിയശേഷം …

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ബാബ രാംദേവിന് ഹസാരെ സംഘത്തിന്റെ ക്ഷണം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ യോഗ ഗുരു ബാബ രാംദേവിന് ഹസാരെ സംഘത്തിന്റെ ക്ഷണം. ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ സഹകരിക്കാനാണ് ബാബ രാംദേവിനെ ഹസാരെ …

ഇ മെയില്‍ വിവാദം: മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കും

തിരുവനന്തപുരം: ഇ മെയില്‍ വിവാദത്തില്‍ മാധ്യമം വാരികയ്‌ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മതസ്പര്‍ധ വളര്‍ത്തല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐടി ആക്ട് പ്രകാരം കേസെടുക്കാനാണ് നീക്കം. …

മുല്ലപ്പെരിയാര്‍: കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനുണ്ടാവില്ലെന്ന് പി.പി.തങ്കച്ചന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് പ്രത്യക്ഷ സമര രംഗത്തുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്‌ടെന്നും തങ്കച്ചന്‍ പറഞ്ഞു.

സേനാധിപനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: ജനനത്തീയതി വിവാദത്തില്‍ കരസേനാ മേധാവി വി.കെ. സിംഗിനെതിരേ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു നീങ്ങുന്നതിനിടെ, സിംഗിനെ പ്രതിരോധ സെക്രട്ടറി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. സര്‍ക്കാരിനെതിരേ സേനാ …

ഇമെയിൽ വിവാദം സാമുദായിക സംഘര്‍ഷമുണ്ടാക്കാൻ:മുഖ്യമന്ത്രി

ഒരു മതത്തിൽ പെട്ടവരുടെ മാത്രം ഇ-മെയിൽ വിലാസങ്ങൾ പരിശോധിച്ചതായി വന്ന വാർത്ത നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ഇതുപോലുള്ള വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ …