evartha Desk

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ജൂൺ 2ന്

ആർ.ശെൽവരാജ് എം.എൽ.എ.സ്ഥാനം രാജി വെച്ചതിനെ തുടർന്ന് ഒഴിവു വന്ന നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽ ജൂൺ 2ന് നടക്കും.ഇത് സംബന്ധിച്ച വിജ്ഞാപനം മെയ് 9ന് ആയിരിക്കും.അന്ന് മുതൽ തന്നെ …

വ്യാജമുദ്രപത്രക്കേസ്; ഗുമസ്ഥന്‍ പിടിയിലായതായി സൂചന

വ്യാജമുദ്രപത്രക്കേസില്‍ പ്രതിയായ ഗുമസ്തന്‍ വിജയനെ എറണാകുളത്തു നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിട്ടുണ്ടെന്ന്  സൂചന. എന്നാല്‍ ഇക്കാര്യം    പോലീസ്  ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈകേസിലെ മറ്റൊരുപ്രതിയായ തിരുവനന്തപുരം വഞ്ചിയൂരിലെ  …

പാർലമെന്റിൽ ബഹളം:എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ

തെലുങ്കാന പ്രശ്നമുന്നയിച്ച് പാർലമെന്റിന്റെ ബജറ്റ് അവതരണ വേളയിൽ ബഹളമുണ്ടാക്കിയ എട്ട് കോൺഗ്രസ് എം.പി.മാർക്ക് സസ്പെൻഷൻ.നാല് ദിവസത്തേക്കാണ് പുറത്താക്കൽ.പൂനം പ്രഭാകർ,എം.ജഗന്നാഥ്,മധുയക്ഷിഗൌഡ്,കെ.ആർ.ജി.റെഡ്ഡി,ജി.വിവേകാനന്ദ,ബൽറാം നായിക്,സുകേന്ദർ റെഡ്ഡി ഗുത,എസ്.രാജയ്യ എന്നീ എം.പി.മാരെയാണ് സസ്പെൻഡ് …

കലക്ടറുടെ ആരോഗ്യനില ഗുരുതരം; സര്‍ക്കാര്‍ മരുന്നുകള്‍ അയച്ചു

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സൂക്മ കളക്ടര്‍ അലക്‌സ് പോള്‍  മേനോന്റെ ആരോഗ്യനില  മോശമാണെന്ന മാവോയിസ്റ്റുകളുടെ അറിയിപ്പിനെ തുടര്‍ന്ന്   ഛത്തീസ്ഗഡ്  സര്‍ക്കാര്‍  മരുന്നുകള്‍ അയച്ചുകൊടുത്തു.   ആള്‍ ഇന്ത്യ ആദിവാസി  മഹാസഭാ …

മാധ്യമ രംഗത്തെ വനിത സാന്നിധ്യം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിന് അഭികാമ്യം:മുഖ്യമന്ത്രി

സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യാൻ മാധ്യമ രംഗത്തെ വനിത സാന്നിധ്യം സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.പ്രസ്സ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ “നെറ്റ് …

ഗോവിന്ദചാമി പോലീസിന് തലവേദനയാവുന്നു

സൗമ്യവധക്കേസില്‍  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  ഗോവിന്ദചാമി ജയിലധികൃതര്‍ക്കും പോലീസിനും തലവേദനയാവുന്നു.  ട്രെയില്‍ വച്ച് ഒരു സ്ത്രീയുടെ  പണം മോഷ്ട്ടിച്ച കുറ്റത്തിന് കഴിഞ്ഞ ദിവസം രാവിലെ  സേലത്തെ കോടതിയില്‍ ഇദ്ദേഹത്തെ …

പാർവതി ഓമനകുട്ടന്റെ ചൂടൻ രംഗങ്ങളുമായി ബില്ല 2 കലണ്ടർ

ബില്ല 2വിന്റെ പ്രചാരണാര്‍ത്ഥം പുറത്തിറക്കുന്ന കലണ്ടറിൽ ചൂടൻ രംഗങ്ങളുമായി പ്രത്യക്ഷപെട്ടിരിക്കുകയാണു പാർവതി ഓമനകുട്ടൻ.ഗോവയില്‍ വച്ചാണ് ഇതിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.ബില്ലയിൽ നയൻ താര ബിക്കിനി ഉടുത്ത് പ്രത്യക്ഷപെട്ടിരുന്നു.നയൻ താരയ്ക്ക് …

ഭൂമിദാനത്തെ പറ്റി അറിയില്ല:അബ്ദുറബ്ബ്

കാലിക്കറ്റ് സർവ്വകലാശാല നടത്തിയ ഭൂമിദാനത്തെ പറ്റി സർക്കാരിനു അറിവില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.നേരത്തെയും സര്‍വ്വ കലാശാലകള്‍ ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. അതിന്റെ ഉദാഹരമാണ് എ.കെ.ജി സെന്ററെന്നും …

ലോഫ്‌ളോര്‍ ഫാസ്റ്റിലിടിച്ച് 19 പേര്‍ക്ക് പരിക്ക്

നിര്‍ത്തിയിട്ടിരുന്ന ലോഫ്‌ളോര്‍ ബസിന്  പിന്നില്‍ ഫാസ്റ്റിടിച്ച്  19 പേര്‍ക്ക്  പരിക്കേറ്റ്.   പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രില്‍   ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.  ഇന്ന് രാവിലെ  ഒമ്പതുമണിക്കാണ് സംഭവമുണ്ടായത്.  …