evartha Desk

മോഹൻലാലും സിദ്ധിക്കും വീണ്ടും ഒന്നിക്കുന്നു

ഇരുപതു വർഷത്തിനു ശേഷം സൂപ്പർ താരം മോഹൻലാലും സിദ്ദീഖും ഒന്നിക്കുന്ന ചിത്രമാണ് ലേഡീസ് & ജെന്റിൽമാൻ.ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സിദ്ദിഖ് തന്നെ.വിയറ്റ്‌നാം കോളനിയാണ് …

മൈക്രോസോഫ്റ്റിന്റെ പുതിയ സർഫെയ്സ് ടാബ്

ടാബ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റും എത്തുന്നു.വിൻഡോസ് 8 ടാബ്ലറ്റുമായാണു മൈക്രോസോഫ്റ്റിന്റെ വരവ്.ഇന്റ്ല്ല് അല്ലെങ്കിൽ അ.ആർ.എം അധിഷ്ടിതമായ പ്രോസസറുകളാണു ടാബിൽ.പുതിയ ടാബിനു 10.6 ഇഞ്ചിന്റെ ഡിസ്പ്ലേ ആണു …

ഐസ്ക്രീം കേസ്:വി.എസ് നേരിട്ട് ഹാജരാകണമെന്ന് കോടതി

കോഴിക്കോട്:ഐസ്ക്രീം പെൺ വാണിഭക്കേസ് അട്ടിമറിച്ചെന്ന കേസിൽ വി.എസ് അച്യുതാനന്ദൻ ജൂലൈ ആറിനു നേരിട്ട് ഹാജരായി പാരാതി നൽകണമെന്ന് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചു.കേസ് അട്ടിമറിച്ചതിന് …

കൊച്ചി-യുഎഇ കണ്ടെയിനർ കപ്പൽ സർവീസിനു തുടക്കമായി.

പുത്തൻ പ്രതീക്ഷയുമായി ദക്ഷിണേന്ത്യയെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ടെയ്നര്‍ സര്‍വീസിനു തുടക്കമായി.ചരക്കുമായി ആദ്യ കപ്പൽ സീബ്രൈറ്റ് വല്ലാർപ്പാടത്ത് നിന്ന് ജബൽ അലി തുറമുഖത്തേക്ക് യാത്ര ആയി.എവര്‍ഗ്രീന്‍ ഷിപ്പിങ്ലൈനും …

പകർച്ചപ്പനി തലസ്ഥാനത്ത് ഒരാൾകൂടി മരിച്ചു

പകർച്ചപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാൾ കുടി മരിച്ചു.ആറ്റിങ്ങൽ സ്വദേശി സലീമാന് മരിച്ചത്.ഇയാൾ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പകർച്ചപ്പനി തടയാൻ എല്ലാ താലൂക്കാശുപത്രികളിലും പ്രത്യേക പനി വാർഡുകൾ തുറക്കുമെന്നും ചേരി …

ജഗതിയുടെ ആരോഗ്യനിലയിൽ പുരോഗതി

ജഗതിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടെന്ന് ഡോക്ടറന്മാർ.വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണു ജഗതി.അദ്ദേഹം ഇപ്പോള്‍ ആളുകളെ തിരിച്ചറിയാനും കൈകളും കാലുകളും ചലിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്.രണ്ട് മാസത്തിനുള്ളിൽ സംസാരശേഷി …

സിറിയയിൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഒബാമയും പുടിനും

മെക്സിക്കോ:സിറിയയിലെ ആഭ്യന്തര യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യു എസ് പ്രസിഡന്റ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ആവശ്യപ്പെട്ടു.മെക്സിക്കോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു …

കൂടംകുളം ആണവനിലയം:രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു

ചെന്നൈ:കൂടം കുളം ആനവിലയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ മദ്രാസ് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ആണവ നിലയം കമ്മീഷൻ ചെയ്യാനുള്ള നീക്കത്തിനിടെയാണ് കോടതിയുടെ …

ഉത്തേജകമരുന്ന് വിവാദം:സിനിയ്ക്ക് ഒളിമ്പിക്സിൽ വിലക്ക്

ഡൽഹി:ഉത്തേജക മരുന്ന് വിവാദത്തിൽ‌ അകപ്പെട്ട സിനി ജോസിന്റെയും ടിയാനയുടെയും ഒളിമ്പിക്സ് മോഹം അസ്തമിച്ചു.ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് ഇരുവർക്കും ദേശീയ ഉത്തേജക മരുന്ന് ഏജൻസി വിലക്ക് ഏർപ്പെടുത്തിയത്.അതിനാൽ ഈ …

പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം”അയ്യ” സെപ്തംബറിൽ

പൃഥ്വിരാജ്-റാണി മുഖർജി ജോഡി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം സെപ്തംബർ 18നു റിലീസ് ചെയ്യും.ബോളിവുഡ്‌ സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ്‌ കാശ്യപും വൈകോം 18 പ്രൊഡക്‌ഷന്‍സും ചേര്‍ന്ന്‌ നിര്‍മ്മിക്കുന്നതാണു ചിത്രം.മറാത്തി …