evartha Desk

പോലീസുകാരെ നേരിടാൻ മുളകുവെള്ളം കരുതണം:എം.വി ജയരാജൻ

പോലീസിന്റെ റെയ്ഡ് നേരിടാൻ പാർട്ടി പ്രവർത്തകർ വീടുകളിൽ മുളകുവെള്ളം കരുതി വെയ്ക്കണമെന്ന് സിപിഎം നേതാവ് എം.വി ജയരാജന്റെ ആഹ്വാനം.ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു …

കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തില്‍ അഴിമതിയുണെ്ടന്നാരോപിച്ചു നല്‍കിയ ഹര്‍ജിയില്‍ മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലടക്കം ഏഴുപേരെ പ്രതിചേര്‍ത്ത് തൃശൂര്‍ സ്വദേശിയായ …

പച്ചപ്പിന്റെ തുരുത്ത് തേടി ഇന്ന് ഭൗമദിനം

നാളെ ലോകാവസാനം എന്നറിഞ്ഞാലും ഇന്ന് ഒരു മരം നടുന്നതാണ് ഔചിത്യം മുഹമ്മദ് നബി(സ്വ) ചുട്ടുപൊള്ളുന്ന മണ്ണിന്റെയും യന്ത്രങ്ങളുടെയും നാട്ടില്‍ ഹരിതം വെറും ഓര്‍മ്മയായി മാറുന്ന ഈ അവസരത്തില്‍ …

ആരുഷി വധക്കേസ് :വിചാരണ നീട്ടി

ഗാസിയാബാദ്:ആരുഷി ഹേമരാജ് ഇരട്ട കൊലക്കേസിന്റെ വിചാരണ ഈ മാസം ജൂൺ എട്ടിലേയ്ക്ക് മാറ്റി.ഗാസിയാബാദ് സി.ബി.ഐ കോടതിയാണ് വിചാരണ നീട്ടി വെച്ചത്.ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചതിനാലാണ് ഈ തീരുമാനം.കേസില്‍ …

സെൻസെക്സ് നേട്ടത്തിൽ

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.സെൻസെക്സ് 96.31 പോയിന്റ് ഉയർന്ന് 16,084.71 ലും നിഫ്റ്റി 33.65 പോയിന്റ് ഉയർന്ന് 4,881.80 ലുമാണ് വ്യാപാരം തുടരുന്നത്.മുൻ നിര ഓഹരികളായ …

കാണാതായ ഫസലിനെ അപകടത്തിൽ പരിക്കേറ്റനിലയിൽ കണ്ടെത്തി

റിയാദ്:കഴിഞ്ഞ ബുധനാഴ്ച്ച റിയാദിൽ നിന്നും കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി കൂരിമണ്ണില്‍ വി.പി അബ്ദുല്‍ഫസലിനെ വാഹനാപകടത്തില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കണ്ടത്തെി. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ …

ക്രിസ് ഗെയില്‍ വീണ്ടും വിന്‍ഡീസ് ഏകദിന ടീമില്‍

പതിനഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഓപ്പണര്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലാണ് ഗെയില്‍ ഇടംപിടിച്ചത്. വെസ്റ്റിന്‍ഡീസ് പ്രധാനമന്ത്രി റാല്‍ഫ് …

യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് തട്ടത്തിന്‍ മറയത്തിൽ

അപ്ലോഡ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ യൂട്യൂബിൽ  ഹിറ്റായി മാറുകയാണു വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ ഗാനം.“അനുരാഗത്തിൻ വേളയിൽ” അന്ന് തുടങ്ങുന്ന ഗാനമാണു യൂട്യൂബിൽ ഹിറ്റായി മാറിയത്.ഒരു ലക്ഷത്തി …

തച്ചങ്കരിയും ശ്രീജിത്തും പോലീസിലെ ക്രിമിനല്‍ പട്ടികയില്‍

ഐജി ടോമിന്‍ ജെ തച്ചങ്കരിയും ഡിഐജി ശ്രീജിത്തും പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍. ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടികയിലാണ് ഇരുവരുടെയും പേരുള്ളത്. പോലീസില്‍ ക്രിമിനല്‍ …

ലിബിയൻ വിമാനത്താവളത്തിൽ ആക്രമണം

ട്രിപ്പോളി:ട്രിപ്പോളിയിലെ രാജ്യാന്തര വിമാനത്താവളത്തിൽ സായുധസംഘത്തിന്റെ ആക്രമണം.ഇരുന്നൂറോളം വരുന്ന അക്രമികൾ വിമാനത്താവളം വളഞ്ഞിരിക്കുന്നതായി റിപ്പോർട്ട്. ട്രക്കുകളിലെത്തിയ സംഘം വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തമ്പടിച്ച ശേഷം വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അല്‍ …